Quantcast
Channel: DC Books
Browsing all 30956 articles
Browse latest View live

സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി പുനപരിശോധിക്കും: സുപ്രീം കോടതി

സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ വിധി പുനപരിശോധിക്കുമെന്ന് സുപ്രീംകോടതി. ഹര്‍ജിയില്‍ തുറന്നകോടതിയില്‍ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. സന്നദ്ധസംഘടനയായ നാസ് ഫൗണ്ടേഷനടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി...

View Article


ഡയറിക്കുറിപ്പിലൂടെ ലോകത്തോട് സംസാരിച്ച ആന്‍ ഫ്രാങ്ക്

മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് ജര്‍മ്മന്‍ ഏകാധിപതിയായിരുന്ന ഹിറ്റ്‌ലര്‍ യഹൂദജനതയോടു കാട്ടിയത്. നാസി തടവറകളിലെ ഗ്യാസ് ചേംബറുകളില്‍ വംശശുദ്ധീകരണത്തിന്റെ പേരില്‍ ആയിരക്കണക്കിനു ജൂതവംശജര്‍...

View Article

ബാര്‍ ലൈസന്‍സ് കേസ് : ജഡ്ജി പിന്‍മാറി

ബാര്‍ ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി. കേസ് പരിഗണിക്കുന്ന ജഡ്ജി സി.ടി. രവികുമാറാണ് വിധി പറയാന്‍ കഴിയില്ലന്നും വ്യക്തമാക്കി കൊണ്ട് കേസില്‍ നിന്നും...

View Article

മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാന്‍ തയ്യാര്‍ : മുഖ്യമന്ത്രി

മദ്യത്തില്‍ നിന്നും സര്‍ക്കാരിനു ലഭിക്കുന്ന വരുമാനം പൂര്‍ണമായും ഉപേക്ഷിക്കാന്‍ തയ്യാറാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മദ്യനിരോധനം...

View Article

ചരിത്രം കുറിച്ച ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും രാജകുടുംബാംഗങ്ങള്‍ അതിനോട് പ്രകടിപ്പിച്ച എതിര്‍പ്പും സുപ്രീംകോടതി ഇടപെടലുകളും പുതിയ ഭരണസമിതിയും...

View Article


ചേര്‍ത്തലയില്‍ പുസ്തകചന്തയ്ക്ക് തുടക്കമായി

വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ ശേഖരവുമായി ഡിസി ബുക്‌സും കറന്റ് ബുക്‌സും ചേര്‍ന്ന് ചേര്‍ത്തലയില്‍ നടത്തുന്ന പുസ്തകചന്തയ്ക്ക് തുടക്കമായി. ചേര്‍ത്തല പാം ഫൈബര്‍ ഓഡിറ്റോറിയത്തില്‍ (കെഎസ്ആര്‍ടിസി ബസ്...

View Article

കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ സലിം രാജും ഭാര്യയും പ്രതികള്‍

കടകംപള്ളി ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനും ഭാര്യക്കുമെതിരെ സിബിഐ കേസ് എടുത്തു. സി.ബി.ഐ തിരുവനന്തപുരത്തെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ സലിംരാജ് 21-ാം...

View Article

കണ്ണൂരില്‍ കളളവോട്ട് ചെയ്തതിന് 45 പേര്‍ക്കെതിരെ കേസ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതിന് 45 പേര്‍ക്കെതിരെ കേസ്. യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് കോടതിയുടെ നിര്‍ദേശപ്രകാരം കുടിയാന്‍മല പോലീസാണ് കേസ്...

View Article


പെണ്‍കിനാവുകള്‍ വേലി ചാടുമ്പോള്‍

ഇസ്ലാമിക സ്ത്രീവാദ പ്രസ്ഥാനത്തിന്റെ മുന്‍നിര പ്രവര്‍ത്തക എന്ന നിലയില്‍ ശ്രദ്ധേയയാണ് ഫാത്വിമ മര്‍നീസി. റബാത്വിലെ (മൊറോക്കോ) മുഹമ്മദ് അഞ്ചാമന്‍ യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജി അധ്യാപികയായ മര്‍നീസി ഇസ്ലാം...

View Article


മലപ്പുറം വളാഞ്ചേരിയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു: വാതകച്ചോര്‍ച്ചയില്ല

മലപ്പുറം വളാഞ്ചേരി, വട്ടപ്പാറ വളവില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. മംഗലാപുരത്തു നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് ഏപ്രില്‍ 26ന് വൈകുന്നേരം മൂന്നു മണിയോടെ അപകടത്തില്‍പ്പെട്ടത്....

View Article

നിങ്ങളുടെ ഈ ആഴ്ച ( 2014 ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ )

അശ്വതി അനാവശ്യ ചിലവുകള്‍ മൂലം കടം വാങ്ങേണ്ടിവരും. പല പ്രതിബന്ധങ്ങളേയും നേരിടേണ്ടിവരും. പറഞ്ഞ് ഉറപ്പിച്ചുവച്ച ഭൂമിവില്‍പ്പന മാറിപ്പോകും. ബന്ധുജന സഹായത്തോടെ കാര്യങ്ങള്‍ സാധിക്കും. എല്ലാ രംഗങ്ങളിലും...

View Article

മലയാളത്തിന് കരുത്തേകാന്‍ ശുപാര്‍ശകള്‍

ശ്രേഷ്ഠഭാഷാ പദവിയുടെ നിറവില്‍ നില്‍ക്കുന്ന അമ്മ മലയാളത്തിനു കൂടുതല്‍ കരുത്തേകാന്‍ ഔദ്യോഗിക ഭാഷാനിയമത്തിന്റെ കരടില്‍ ചില ശ്രദ്ധേയമായ ശുപാര്‍ശകള്‍. കരടുബില്‍ നിയമ വകുപ്പിന്റെ പരിഗണനയിലാണ്. അടുത്ത...

View Article

മാര്‍ക്വിസിന്റെ അപ്രകാശിത രചന കണ്ടെത്തി

അന്തരിച്ച വിഖ്യാത സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്റെ അപ്രകാശിത കൃതിയുടെ കയ്യെഴുത്തു പ്രതി കണ്ടെത്തി വീ വില്‍ സീ ഈച്ച് അദര്‍ ഇന്‍ ഓഗസ്റ്റ് എന്നാണ് രചനയുടെ പേര്. കയ്യെഴുത്തു പ്രതിയുടെ ഒരു...

View Article


നയന്‍സിനൊപ്പം ശ്വേത പാട്ടില്‍ അഭിനയിക്കുന്നു

മലയാളത്തിന്റെ പ്രിയ ഗായിക സുജാതയുടെ മകള്‍ ശ്വേത മോഹന്‍ താന്‍ പാടിയ പാട്ടില്‍ അഭിനയിക്കുന്നു. പക്ഷേ അത് മലയാളത്തിലല്ല തമിഴിലാണെന്നു മാത്രം. അതും മലയാളത്തില്‍ നിന്നും തമിഴകത്തെത്തി വിജയക്കൊടി പാറിച്ച...

View Article

ഒത്തുകളിയും വാതുവെപ്പും തടയുന്ന ബില്ലിന് ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരം

ഒത്തുകളിയും വാതുവെപ്പും നടത്തുന്നവര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ശുപാര്‍ശ ചെയ്യുന്ന ബില്ലിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അംഗീകാരം നല്‍കി. എപിഎല്‍ ഒത്തുകളിയെക്കുറിച്ച് അന്വേഷണം നടത്തുന്ന സമിതിയുടെ...

View Article


കുട്ടികളെ മനസ്സിലാക്കി പഠനത്തില്‍ സഹായിക്കാം

വിദ്യാഭ്യാസ കാലഘട്ടത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റവുമധികം മാനസിക ശാരീരിക പീഢനങ്ങള്‍ അനുഭവിക്കുന്നത്. വിദ്യാഭ്യാസ കാലഘട്ടം കുട്ടികള്‍ക്ക് സന്തോഷകരവും ആനന്ദകരവുമായ അനുഭവമായി മാറണം. കൂട്ടുകാരോടൊന്നിച്ച്...

View Article

കാലാന്തര പ്രസക്തിയുള്ള രചനാലോകം

മലയാള ചെറുകഥാ സാഹിത്യത്തിന്റെ അമ്മയാണ് ലളിതാംബിക അന്തര്‍ജനം. ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വ ദശകങ്ങളില്‍ കേരളസമൂഹത്തിലുണ്ടായ നവോത്ഥാനത്തിന്റെ ഉത്തമസൃഷ്ടികളില്‍ ഒരാളാണ് അവര്‍. തിരസ്‌കൃതയും പീഡിതയുമായ...

View Article


മലയാളി മാവോയിസ്റ്റുകള്‍ ഗറില്ലാ യുദ്ധമുറയില്‍ പരിശീലനം നേടിയവര്‍

കേരളമടക്കമുള്ള ദക്ഷിണേന്ത്യടന്‍ സംസ്ഥാനങ്ങളിലെ മാവേയിസ്റ്റ് സംഘത്തിലെ മലയാളികളായ മൂന്ന് പേര്‍ ഗറില്ലാ യുദ്ധമുറയില്‍ പരിശീലനം നേടിയവരാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ബംഗാള്‍,...

View Article

ഗ്യാങ്സ്റ്ററിനും വണ്‍ ബൈ ടുവിനും സെന്‍സര്‍ ബോര്‍ഡ് നോട്ടീസ്

മമ്മൂട്ടി ചിത്രം ഗ്യാങ്സ്റ്ററിനും അരുണ്‍കുമാര്‍ അരവിധ് സംവിധാനം ചെയ്ത പുതിയ ചിത്രം വണ്‍ ബൈ ടുവിനും സെന്‍സര്‍ ബോര്‍ഡ് നോട്ടീസ് നല്‍കി. സിനിമാറ്റോഗ്രാഫ് ആക്ട് ലംഘിച്ചതില്‍ വിശദീകരണം ആവശ്യപ്പെട്ടാണ്...

View Article

മിസ്റ്റര്‍ ഫ്രോഡിനെ വിലക്കിയാല്‍ മറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യില്ല

ബി.ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിന്റെ പ്രദര്‍ശന വിലക്ക് നീക്കിയില്ലെങ്കില്‍ മറ്റ് ഒരു സിനിമകളും റിലീസിന് നല്‍കേണ്ടതില്ലെന്ന് ഫെഫ്ക തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്കയുടെ...

View Article
Browsing all 30956 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>