Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

നയന്‍സിനൊപ്പം ശ്വേത പാട്ടില്‍ അഭിനയിക്കുന്നു

$
0
0

മലയാളത്തിന്റെ പ്രിയ ഗായിക സുജാതയുടെ മകള്‍ ശ്വേത മോഹന്‍ താന്‍ പാടിയ പാട്ടില്‍ അഭിനയിക്കുന്നു. പക്ഷേ അത് മലയാളത്തിലല്ല തമിഴിലാണെന്നു മാത്രം. അതും മലയാളത്തില്‍ നിന്നും തമിഴകത്തെത്തി വിജയക്കൊടി പാറിച്ച നയന്‍താരയോടൊപ്പം. നീ എങ്കേ നാന്‍ അന്‍പേ എന്ന ചിത്രത്തിലെ ഇതോ ഇതോ.. എന്നു തുടങ്ങുന്ന ഗാനത്തിലാണ് ശ്വേത മോഹന്‍ പാടി അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ പ്രമോഷന്‍ പാട്ടെന്ന നിലയിലാണ് വിഡിയോ പുറത്തിറങ്ങിയിട്ടുള്ളത്. മുന്‍പും തമിഴില്‍ ഒട്ടേറെ ഗാനങ്ങള്‍ ശ്വേത പാടിയിട്ടുണ്ടെങ്കിലും അഭിനയിക്കുന്നത് ഇതാദ്യമായാണ്. മരകത മണിയാണ് പാട്ടിന് […]

The post നയന്‍സിനൊപ്പം ശ്വേത പാട്ടില്‍ അഭിനയിക്കുന്നു appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>