കേരളമടക്കമുള്ള ദക്ഷിണേന്ത്യടന്‍ സംസ്ഥാനങ്ങളിലെ മാവേയിസ്റ്റ് സംഘത്തിലെ മലയാളികളായ മൂന്ന് പേര്‍ ഗറില്ലാ യുദ്ധമുറയില്‍ പരിശീലനം നേടിയവരാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പരിശീലനം നേടിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. വനമേഖലകളില്‍ നടക്കുന്ന പല ജനകീയ സമരങ്ങളിലും മാവോയിസ്റ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെന്നും, ഇവരെ തിരിച്ചറിയുന്നതിനായി ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദിവാസികള്‍ക്ക് പുറമേ മലയോര മേഖലയിലെ ജനങ്ങളേയും ഒപ്പം നിര്‍ത്താനാണ് അവരുടെ ശ്രമം. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം സംസ്ഥാനങ്ങള്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് […]
The post മലയാളി മാവോയിസ്റ്റുകള്‍ ഗറില്ലാ യുദ്ധമുറയില്‍ പരിശീലനം നേടിയവര്‍ appeared first on DC Books.