ബി.ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിന്റെ പ്രദര്‍ശന വിലക്ക് നീക്കിയില്ലെങ്കില്‍ മറ്റ് ഒരു സിനിമകളും റിലീസിന് നല്‍കേണ്ടതില്ലെന്ന് ഫെഫ്ക തീരുമാനിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്കയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. മെയ് 8ന് ചിത്രം റിലീസ് ചെയ്യാനായെങ്കില്‍ സിനിമ മേഖല പൂര്‍ണമായും സ്തംഭിപ്പിക്കും. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ ധാര്‍ഷ്ട്യം അനുവദിക്കേണ്ടെന്ന് ഫെഫ്ക യോഗത്തില്‍ മുതിര്‍ന്ന സംവിധായകര്‍ ഉള്‍പ്പടെ നിലപാടെടുത്തു. തിയറ്റര്‍ ഉടമകള്‍ മിസ്റ്റര്‍ ഫ്രോഡിന് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഫെഫ്ക അടിയന്തര എക്‌സിക്യൂട്ടീവ് ചേര്‍ന്നത്. ഫിലിം എക്‌സിബിറ്റേഴ്‌സ് […]
The post മിസ്റ്റര്‍ ഫ്രോഡിനെ വിലക്കിയാല്‍ മറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യില്ല appeared first on DC Books.