ചെങ്കോട്ട ഭീകരാക്രമണ കേസ് പ്രതിയും ലഷ്കര്‍ ഇ തോയ്ബ ഭീകരനുമായ മുഹമ്മദ് അഷ്ഫഖിന്റെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. 14 വര്‍ഷമായി തടവില്‍ കഴിയുകയാണെന്നും തന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടന്നും കാണിച്ച് മുഹമ്മദ് അഷ്ഫഖ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഹര്‍ജി ഭരണഘടനാ ബഞ്ചിന് തീര്‍പ്പാക്കാന്‍ കോടതി വിട്ടു. 2000 ഡിസംബര്‍ 22ന് ആറു ലഷ്കര്‍ തീവ്രവാദികള്‍ ചെങ്കോട്ടയിലെ സൈനിക ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തില്‍ രണ്ടു സൈനികര്‍ ഉള്‍പ്പടെ മൂന്ന് പേരാണ് മരിച്ചത്. തുടര്‍ന്ന് അറസ്റ്റിലായ അഷ്ഫഖിന് 2005 […]
The post ചെങ്കോട്ട ആക്രമണം: മുഹമ്മദ് അഷ്ഫഖിന്റെ വധശിക്ഷ സ്റ്റേ ചെയ്തു appeared first on DC Books.