കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ആവശ്യമായ ഭൂമി കെഎംആര്‍എല്ലിന് ഭൂവുടമകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. എട്ടു ഹെക്ടര്‍ ഭൂമി വരെ ഉടമകളില്‍ നിന്ന് നേരിട്ട് വാങ്ങാനാണ് കെഎംആര്‍എല്ലിന് അനുമതി ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഭൂമിയുടെ വില കളക്ടറും കെഎംആര്‍എല്‍ എംഡിയും ചേര്‍ന്ന് തീരുമാനിക്കും. മാര്‍ക്കറ്റ് വിലയ്ക്കനുസരിച്ചായിരിക്കും വില നിശ്ചയിക്കുക. ഇതിന് സംസ്ഥാന ഉന്നതാധികാര സമിതിയുടെ അംഗീകാരം തേടും. ഭൂമിയേറ്റെടുക്കുന്നതിനുള്ള തുക കെഎംആര്‍എല്ലാണ് നല്‍കുക. ഭൂമിയുടെ […]
The post കൊച്ചി മെട്രോ: കെഎംആര്‍എല്ലിന് നേരിട്ട് ഭൂമി ഏറ്റെടുക്കാം appeared first on DC Books.