↧
ചെങ്കോട്ട ആക്രമണം: മുഹമ്മദ് അഷ്ഫഖിന്റെ വധശിക്ഷ സ്റ്റേ ചെയ്തു
ചെങ്കോട്ട ഭീകരാക്രമണ കേസ് പ്രതിയും ലഷ്‌കര്‍ ഇ തോയ്ബ ഭീകരനുമായ മുഹമ്മദ് അഷ്ഫഖിന്റെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. 14 വര്‍ഷമായി തടവില്‍ കഴിയുകയാണെന്നും തന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടന്നും...
View Articleകുറുങ്കവിതകളുടെ ലോകത്തേയ്ക്ക് കുട്ടികള്‍ക്ക് സ്വാഗതം
തല്ലാത്തൊരമ്മാമന്‍ തടവുന്നോരമ്മാമന്‍ താമരപൂ പോലുള്ളമ്മാമന്‍ ആകാശത്തമ്മാമ നാളുകള്‍ക്കമ്മാമ നമ്പിളിയമ്മാമനെന്‍ മാമന്‍ വാക്കുകള്‍ കൂട്ടിച്ചൊല്ലി തുടങ്ങിയ കുട്ടികള്‍ക്ക് ഈ ഈരടികള്‍ ഒന്ന് ചൊല്ലിക്കൊടുത്തു...
View Articleഈജിപ്തില്‍ 683 മുസ്ലിം ബ്രദര്‍ഹുഡ് അനുയായികള്‍ക്ക് വധശിക്ഷ
ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബദി അടക്കം 683 പേര്‍ക്ക് വധശിക്ഷ. പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ഈജിപ്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയധികം പേര്‍ക്ക്...
View Articleപ്രണയസംരക്ഷകനായ ജോയിയുടെ കഥ
കുരുമുളകിനും റബ്ബറിനും തെങ്ങിനും കൊക്കോയ്ക്കുമൊപ്പം അല്ലലില്ലാതെ ജീവിക്കുകയായിരുന്നു അസ്സല്‍ നസ്രാണിയായ ജോയിയും കെട്ട്യോള്‍ ആന്‍സിയും അവരുടെ രണ്ട് കുട്ടികളും. വക്കീലും ശകലം കേരളാ കോണ്‍ഗ്രസിന്റെ...
View Articleപത്മനാഭസ്വാമി ക്ഷേത്രസ്വത്തില്‍ കൃത്രിമം നടന്നിട്ടില്ല: ജസ്റ്റിസ് രാജന്‍
ശ്രീ പത്മനാഭസ്വാമി ക്ഷേത്ര സ്വത്തില്‍ കൃത്രിമം നടക്കാന്‍ സാധ്യതയില്ലെന്ന് ജസ്റ്റിസ് കെ.എസ് രാജന്‍. 2007നു ശേഷം പത്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം മോഷണം പോകാന്‍ ഇടയില്ലെന്നും സ്വര്‍ണം...
View Articleഅമേരിക്കന്‍ ജങ്ഷന്‍ കൊല്ലത്ത്
ചിത്രീകരണത്തിനുള്ള പെടാപ്പാടുകള്‍ കടലാസിനും പേനയ്ക്കും അറിയാത്തതിനാല്‍ തിരക്കഥ സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ പറഞ്ഞാല്‍ തീരില്ല. മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന...
View Articleകുട്ടനാടിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ഇതിഹാസം
മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധം പ്രമേയമാക്കി തകഴി രചിച്ച ക്ലാസിക്കായ കയറിന് ഇനി ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല. കുട്ടനാടിന്റെ ഇരുനൂറ്റമ്പത് വര്‍ഷത്തെ ആറ് തലമുറകളുടെ കഥ പറയുന്ന നോവല്‍ കുട്ടനാടിന്റെ...
View Articleകാഞ്ഞങ്ങാട് ബാറിന് അനുമതി : സുധീരന്‍ വിശദീകരണം തേടി
കാഞ്ഞങ്ങാട് പുതിയ ബാറിന് ലൈസന്‍സ് നല്‍കിയതില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കാസര്‍കോട് ഡിസിസി പ്രസിഡന്റിനോട് വിശദീകരണം തേടി. ഇക്കാര്യത്തില്‍ തീരുമാനമെടുത്ത നഗരസഭ കൗണ്‍സിലിന്റെ...
View Articleകേരളീയ സാമൂഹ്യനവോത്ഥാനത്തിനു നേരെ പിടിച്ച കണ്ണാടി
സാമൂഹ്യനവോത്ഥാന നായകനും നാടകകൃത്തുമായ വി.ടി. ഭട്ടതിരിപ്പാടിന്റെ വിഖ്യാതമായ ആത്മകഥയാണ് കണ്ണീരും കിനാവും. ഒരു വ്യക്തിയുടെ ആത്മകഥ എന്നതിലപ്പുറം കേരളീയ സാമൂഹ്യനവോത്ഥാനത്തിനു നേരെ പിടിച്ച കണ്ണാടിയായിരുന്നു...
View Articleകൊച്ചി മെട്രോ: കെഎംആര്‍എല്ലിന് നേരിട്ട് ഭൂമി ഏറ്റെടുക്കാം
കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് ആവശ്യമായ ഭൂമി കെഎംആര്‍എല്ലിന് ഭൂവുടമകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. എട്ടു ഹെക്ടര്‍ ഭൂമി വരെ ഉടമകളില്‍ നിന്ന് നേരിട്ട് വാങ്ങാനാണ്...
View Articleമനുഷ്യരാശിക്ക് ഒരു അമൂല്യമായ അനുഗ്രഹം
ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഗ്രീക്ക് തത്വചിന്തകന്‍ ഹിപ്പോക്രേറ്റസ് തന്റെ സിദ്ധാന്തങ്ങള്‍ രേഖപ്പെടുത്തിവെച്ച ശേഷം ഒരു ആത്യന്തിക സത്യത്തിന്റെ ഉദ്‌ഘോഷണം കൂടി നടത്തി. ‘ഇറ്റ് ഈസ് ദി നേച്ചര്‍ ഹൂ...
View Articleമെയ് അഞ്ചു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം
മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഒരു വിഭാഗം ബസുടമകള്‍ മേയ് അഞ്ചുമുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ബസ് ഉടമകളുടെ സംഘടനയായ കേരള ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണു സമരം...
View Articleചിത്രകലയുടെ ദേവന്‍ അന്തരിച്ചു
ചിത്രകാരന്‍, ശില്പി, വാസ്തുശില്പി, സാഹിത്യകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞു നിന്ന എം.വി ദേവന്‍ (86) അന്തരിച്ചു. ആലുവ ചൂര്‍ണിക്കരയിലെ വീട്ടില്‍ ഏപ്രില്‍...
View Articleഏഴാംഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായകമായ ഏഴാംഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ബിഹാര്‍, ഗുജറാത്ത്, തെലുങ്കാന, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലേയും ദാദര്‍...
View Articleപ്രതിഭയുടെ മാസ്മരികസ്പര്‍ശമുള്ള കഥകള്‍
മലയാളികള്‍ക്ക് കഥകളുടെ മഹാപ്രപഞ്ചം സമ്മാനിച്ച വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥകളിലൊന്നാണ് ഭൂമിയുടെ അവകാശികള്‍. ബഷീര്‍ തന്നെ നായകനാകുന്ന കഥയില്‍ സകല ജീവികള്‍ക്കും ഭൂമിയില്‍...
View Article100 മനുഷ്യരുടെ ജീവിതച്ഛായാപുസ്തകം
ചൂല്‍ വിറ്റു നടന്ന അപ്പൂപ്പന്‍ ഈര്‍ക്കില്‍ കൊണ്ട് ചൂലുണ്ടാക്കി വിറ്റുനടന്ന ആ വൃദ്ധനെ ഗാന്ധി എന്നാണ് ഞങ്ങള്‍ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. എവിടെ നിന്നോ വന്ന് എങ്ങോട്ടോ പോയി അപ്പൂപ്പന്‍. ചൂല്‍...
View Articleപെരുമാറ്റച്ചട്ട ലംഘനം: മോദിക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കും
പെരുമാറ്റച്ചട്ട ലംഘനത്തിന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. വോട്ട് ചെയ്തതിന് ശേഷം പുറത്തിറങ്ങിയ മോദി താമര ചിഹ്നം ഉയര്‍ത്തിയ...
View Articleസര്‍വവും ശിഥിലമാകുമ്പോള്‍
ആഫ്രിക്കയുടെ ഗോത്ര സംസ്‌കാരത്തിന്റെയും വാമൊഴിയുടേയും ഊര്‍ജം നിറച്ച സാഹിത്യ സൃഷ്ടികളിലൂടെ ലോകത്തെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരനാണ് ആധുനിക ആഫ്രിക്കന്‍ നോവല്‍ സാഹിത്യത്തിന്റെ പിതാവായി...
View Articleബാര്‍ ലൈസന്‍സ് : ചെന്നിത്തലയുടെ ഫോര്‍മുല സുധീരന്‍ തള്ളി
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നോട്ടുവച്ച ഫോര്‍മുല കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ തള്ളി. രമേശ് ചെന്നിത്തല മുന്നോട്ട് വച്ചിട്ടുള്ള ഫോര്‍മുല സ്വീകാര്യമല്ലെന്നും...
View Articleഅനുയോജ്യമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍
പുതുമ തേടുന്ന തലമുറയ്ക്കു മുന്നില്‍ വൈവിധ്യമാര്‍ന്ന കോഴ്‌സുകളുടേയും തൊഴില്‍ മേഖലകളുടേയും നീണ്ടനിരയുള്ള ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. രക്ഷിതാക്കള്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന...
View Article
More Pages to Explore .....