Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കേരളീയ സാമൂഹ്യനവോത്ഥാനത്തിനു നേരെ പിടിച്ച കണ്ണാടി

$
0
0

സാമൂഹ്യനവോത്ഥാന നായകനും നാടകകൃത്തുമായ വി.ടി. ഭട്ടതിരിപ്പാടിന്റെ വിഖ്യാതമായ ആത്മകഥയാണ് കണ്ണീരും കിനാവും. ഒരു വ്യക്തിയുടെ ആത്മകഥ എന്നതിലപ്പുറം കേരളീയ സാമൂഹ്യനവോത്ഥാനത്തിനു നേരെ പിടിച്ച കണ്ണാടിയായിരുന്നു കണ്ണീരും കിനാവും. ഇതിഹാസ സമാനമായ പുസ്തകത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. വി.ടിയുടെ ജീവിതത്തിന്റെ ആദ്യ ഇരുപതു വര്‍ഷ കാലയളവില്‍ ഉണ്ടായിട്ടുള്ള തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ നേര്‍പ്പകര്‍പ്പാണ് കണ്ണീരും കിനാവും. കുട്ടികാലത്ത് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളും, കഷ്ടതകളും യവ്വനകാലത്തെ പ്രണയവും കിനാവും മോഹഭംഗങ്ങളുമെല്ലാം ഇതില്‍ അദ്ദേഹം വിവരിക്കുന്നു. അതോടൊപ്പം ആ കാലഘട്ടത്തിലെ ജീര്‍ണ്ണോന്മുഖമായ സാമൂഹ്യ വ്യവസ്ഥിതിയെ കൂടെ വരച്ചു […]

The post കേരളീയ സാമൂഹ്യനവോത്ഥാനത്തിനു നേരെ പിടിച്ച കണ്ണാടി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles