Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

പ്രതിഭയുടെ മാസ്മരികസ്പര്‍ശമുള്ള കഥകള്‍

$
0
0

മലയാളികള്‍ക്ക് കഥകളുടെ മഹാപ്രപഞ്ചം സമ്മാനിച്ച വിഖ്യാത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥകളിലൊന്നാണ് ഭൂമിയുടെ അവകാശികള്‍. ബഷീര്‍ തന്നെ നായകനാകുന്ന കഥയില്‍ സകല ജീവികള്‍ക്കും ഭൂമിയില്‍ ഒരേ അവകാശമാണുള്ളതെന്ന് സരസമായി അവതരിപ്പിക്കുന്നു. രണ്ടേക്കര്‍ തെങ്ങും പറമ്പും അതിലൊരു വീടും സ്വന്തമാക്കിയ കഥാനായകന്‍ തേങ്ങാ വില്‍പ്പനയിലൂടെ സാമ്പത്തിക ഭദ്രതയും കൈവരിക്കുന്നു.നായകന്റെ ചിന്തയിലേക്കു വ്യത്യസ്തമായ ചില കഥാപാത്രങ്ങള്‍ കടന്നു വരുന്നിടത്താണ് കഥയുടെ വഴിത്തിരിവ്. വീടിന്റേയും പറമ്പിന്റേയും കാവല്‍ക്കാരനായ ഷാന്‍ എന്ന ഉശിരന്‍ നായയേയും വകവയ്ക്കാതെ അവര്‍ കടന്നു വരുന്നു. […]

The post പ്രതിഭയുടെ മാസ്മരികസ്പര്‍ശമുള്ള കഥകള്‍ appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>