ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായകമായ ഏഴാംഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ബിഹാര്‍, ഗുജറാത്ത്, തെലുങ്കാന, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലേയും ദാദര്‍ നഗര്‍ഹവേലി, ദാമന്‍ ദിയു എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലേയും 89 ലോക്‌സഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയും ഉള്‍പ്പെടെ പ്രമുഖരാണ് ഏഴാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്, എല്‍.കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, ശരദ് യാദവ്, അരുണ്‍ ജെയ്റ്റിലി, അംബിക സോണി, ജയ്പാല്‍ […]
The post ഏഴാംഘട്ട തിരഞ്ഞെടുപ്പ് ആരംഭിച്ചു appeared first on DC Books.