ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നോട്ടുവച്ച ഫോര്‍മുല കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ തള്ളി. രമേശ് ചെന്നിത്തല മുന്നോട്ട് വച്ചിട്ടുള്ള ഫോര്‍മുല സ്വീകാര്യമല്ലെന്നും ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും സുധീരന്‍ പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്താനിരിക്കേയാണ് തന്റെ നിലപാട് സുധീരന്‍ പരസ്യമാക്കിയത്. തുറന്ന മനസ്സോട് കൂടി സംസാരിക്കുക. ചര്‍ച്ചചെയ്ത് ഏതെങ്കിലും സ്വീകാര്യമായ പരിഹാരമായ മാര്‍ഗം ആരായുകയാണ് ലക്ഷ്യമിടുന്നത്. നല്ല തീരുമാനം വരാന്‍ അതിന്റേതായ സമയമെടുക്കുമെന്നും സുധീരന്‍ പ്രതികരിച്ചു.തിരുവനന്തപുരം പ്രസ് […]
The post ബാര്‍ ലൈസന്‍സ് : ചെന്നിത്തലയുടെ ഫോര്‍മുല സുധീരന്‍ തള്ളി appeared first on DC Books.