ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിന് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയ തീയറ്റര്‍ ഉടമകളുടെ തീരുമാനത്തിനെതിരെ നിര്‍മ്മാതാക്കളും വിതരണക്കാരും രംഗത്ത്. മിസ്റ്റര്‍ ഫ്രോഡ് മെയ് എട്ടിന് റിലീസ് ചെയ്തില്ലെങ്കില്‍ മലയാളത്തില്‍ പിന്നെ റിലീസ് ഉണ്ടാകില്ലെന്നാണ് ഇവരുടെ മുന്നറിയിപ്പ്. മിസ്റ്റര്‍ ഫ്രോഡ് റിലീസ് ചെയ്യുന്ന തീയറ്ററുകള്‍ മെയ് മൂന്നിനകം കരാര്‍ ഒപ്പിടണമെന്നും നിര്‍മ്മാതാക്കളും വിതരണക്കാരും ആവശ്യപ്പെട്ടു. ഇതുണ്ടായില്ലെങ്കില്‍ മെയ് ഏഴാം തീയതി മുതല്‍ ചിത്രങ്ങള്‍ നല്‍കാതിരിക്കാനാണ് തീരുമാനം. അതേസമയം തിയേറ്റര്‍ ഉടമകള്‍ക്കിടയില്‍ അഭിപ്രായഭിന്നത രൂക്ഷമാകുകയാണ്. ബി ക്ലാസ്സ് […]
The post മിസ്റ്റര്‍ ഫ്രോഡ് മെയ് എട്ടിനെത്തിയില്ലെങ്കില്‍ ഒരു സിനിമയും എത്തില്ല appeared first on DC Books.