Quantcast
Channel: DC Books
Browsing all 30956 articles
Browse latest View live

മിസ്റ്റര്‍ ഫ്രോഡ് മെയ് എട്ടിനെത്തിയില്ലെങ്കില്‍ ഒരു സിനിമയും എത്തില്ല

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മിസ്റ്റര്‍ ഫ്രോഡിന് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയ തീയറ്റര്‍ ഉടമകളുടെ തീരുമാനത്തിനെതിരെ നിര്‍മ്മാതാക്കളും വിതരണക്കാരും രംഗത്ത്. മിസ്റ്റര്‍ ഫ്രോഡ്...

View Article


ശനിയെക്കുറിച്ച് അറിയേണ്ടതെല്ലാം ഒരു പുസ്തകത്തില്‍

ഓം നീലാഞ്ജന സമാഭാസം രവിപുത്രം യമാഗ്രജം ഛായാമാര്‍ത്താണ്ഡ സംഭൂതം തം നമാമി ശനൈശ്ചരം (നീലാഞ്ജനക്കല്ലിന്റെ ശോഭയുള്ളവനും യമന്റെ ജ്യേഷ്ഠനും ഛായാദേവിയുടെയും സൂര്യന്റെയും പുത്രനുമായ ശനീശ്വരനെ ഞാന്‍...

View Article

സംസ്ഥാനം ഭരിക്കുന്നത് സുധീരനാണെന്ന തെറ്റിദ്ധാരണ വേണ്ട: മുഖ്യമന്ത്രി

സംസ്ഥാനം ഭരിക്കുന്നത് കെപിസിസി പ്രസിഡന്റാണെന്ന തെറ്റിദ്ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ആരും ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.ബാര്‍ ലൈസന്‍സ്...

View Article

മെയ് ഒന്ന്: എം.പി.മന്മഥന്റെ ജന്മശതാബ്ദി

ഒരു പോലീസുകാരന്റെ മകനായി ജനിച്ച വ്യക്തി എന്‍ എസ് എസ് എന്ന വലിയ സമുദായ സംഘടനയുടെ സമാദരണീയനായ നേതാവും സാമൂഹ്യ പ്രവര്‍ത്തന പ്രസ്ഥാനത്തിന്റെ നായകനും ആയിത്തീര്‍ന്ന ജീവിതകഥയാണ് എം.പി.മന്മഥന്റേത്....

View Article

പുതുനൂറ്റാണ്ടിലെ ലോകത്തിനൊരു വഴികാട്ടി

പ്രകൃതിയിലും ജീവിതത്തിലും ജിജ്ഞാസയുള്ളവര്‍ക്കും പുതിയ അറിവുകള്‍ തേടിയിറങ്ങാന്‍ തുനിയുന്നവര്‍ക്കും ശാസ്ത്രത്തിന്റെ കഠിനമായ മാര്‍ഗങ്ങള്‍ ക്ഷമയോടെ സഹിക്കാന്‍ കെല്പുള്ളവര്‍ക്കുമായുള്ള പുസ്തകമാണ് അവസരങ്ങള്‍...

View Article


മൂന്നാം മുന്നണി അധികാരത്തിലെത്തിയാല്‍ മുലായം പ്രധാനമന്ത്രി: കാരാട്ട്

മൂന്നാം മുന്നണി അധികാരത്തില്‍ വന്നാല്‍ മുലായം സിംഗ് യാദവ്  പ്രധാനമന്ത്രിയായേക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തില്ല എന്ന കാര്യം ഉറപ്പാണ്. എന്നാല്‍...

View Article

ഒരു തടവ് കൂടെ സൊല്ലാന്‍ ലിങ്ക വരുന്നു

രജനീകാന്ത് നായകനാകുന്ന കെ.എസ്.രവികുമാര്‍ ചിത്രം ലിങ്ക മൈസൂരില്‍ ആരംഭിച്ചു. ചാമുണ്ഡേശ്വരീ ക്‌ഷേത്രത്തില്‍ നടന്ന പൂജയോടെയാണ് ചിത്രീകരണം തുടങ്ങിയത്. 40 ദിവസം നീണ്ടുനില്‍ക്കുന്ന ആദ്യ ഷെഡ്യൂള്‍...

View Article

എഴുത്തിന്റെ പുതിയ വഴി

ഒരാശയം വിനിമയം ചെയ്യാനുള്ള രണ്ട് പ്രധാന മാര്‍ഗ്ഗങ്ങളാണ് സിനിമയും സാഹിത്യവും. അതില്‍ തന്നെ സാഹിത്യശീലങ്ങളെ വെട്ടിച്ചു കയറാന്‍ ശ്രമിക്കുന്ന ഓണ്‍ലൈന്‍ എഴുത്തിന്റെ പുതിയ സഞ്ചാരമാര്‍ഗ്ഗങ്ങളുണ്ട്. ഇവ...

View Article


ചെന്നൈ സ്‌ഫോടനം: രണ്ടു പേര്‍ പിടിയില്‍

ചെന്നൈ റയില്‍വേ സ്‌റ്റേഷനില്‍ കഴിഞ്ഞദിവസം ഉണ്ടായ ഇരട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായതായി സൂചന. സംശയാസ്പദമായ സാഹചര്യത്തില്‍ സ്‌റ്റേഷന്‍ പരിസരത്തു നിന്നു പിടികൂടിയ ഇവരെ അന്വേഷണസംഘം...

View Article


മോദി പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ലെന്ന് പുരി ശങ്കരാചാര്യര്‍

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്കെതിരെ കടുത്ത പരാമര്‍ശവുമായി പുരി ശങ്കരാചാര്യര്‍. കൊടുംപാപിയായ മോദി പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ലെന്ന് പുരി ശങ്കരാചാര്യര്‍ സ്വാമി അധോക്ഷജാനന്ദ...

View Article

ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കും : രാഹുല്‍ ഗാന്ധി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കാന്‍ തയാറാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെയാണ് രാഹുല്‍ ഇക്കാര്യം അറിയിച്ചത്....

View Article

അലങ്കാരമത്സ്യങ്ങളുടെ വര്‍ണ്ണപ്രപഞ്ചം

ചില്ലുകൂടില്‍ ചടുലമായ ചലനങ്ങളുമായി ഹരിതസസ്യങ്ങള്‍ക്കിടയില്‍ ഒളിച്ചും കളിച്ചും നടക്കുന്ന മത്സ്യങ്ങളുടെ വര്‍ണ്ണ പ്രപഞ്ചം ആരെയാണ് ആകര്‍ഷിക്കാത്തത്. മികച്ച രീതിയില്‍ അക്വേറിയങ്ങളുണ്ടാക്കി രൂപഭംഗിയും...

View Article

കുഞ്ഞുണ്ണി മാഷിന്റെ വലിയ കുട്ടിക്കവിതകള്‍

കൊതിയും പേടിയും മാവുണ്ടേ മാവിന്മേല്‍ മാങ്ങയുണ്ടേ മാവിന്റെ ചോട്ടിലോ ഞാനുമുണ്ടേ ഞാനുണ്ടെനിക്കൊരു വായയുണ്ടേ വായ നിറച്ചും കൊതിയുമുണ്ടേ തേനൂറും ചക്കരമാമ്പഴങ്ങള്‍ മാവെന്നെക്കാട്ടിക്കൊതിപ്പിക്കുന്നു...

View Article


ബീവറേജസ് കോര്‍പ്പറേഷനോട് സര്‍ക്കാറിന് ചിറ്റമ്മനയം: ഹൈക്കോടതി

ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാരിന് താല്‍പര്യമില്ലെന്ന് ഹൈക്കോടതിയുടെ വിമര്‍ശം. സര്‍ക്കാരിന് ബാറുടമകളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് മാത്രമാണ്...

View Article

മഞ്ഞിലൂടെ ഒരു യാത്ര

പന്ത്രണ്ടു വര്‍ഷത്തെ ജര്‍മ്മന്‍ പ്രവാസത്തിനു ശേഷം പത്രപ്രവര്‍ത്തകനായ കാ തുര്‍ക്കിയില്‍ തിരിച്ചെത്തി. സ്‌കൂളില്‍ തലമുണ്ട് ധരിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത...

View Article


ഫെഫ്കയും നിര്‍മാതാക്കളും തര്‍ക്കത്തിലേക്ക്

മിസ്റ്റര്‍ ഫ്രോഡ് എന്ന മോഹന്‍ലാല്‍ ചിത്രം വിലക്കിയതിനെ തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ അവസാനിച്ചിട്ടില്ല. എങ്കിലും അടുത്ത വിവാദത്തിന് വഴി തെളിക്കുകയാണ് വണ്‍ ബൈ ടു സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിന്...

View Article

അസമില്‍ തീവ്രവാദി ആക്രമണം: മരണസംഖ്യ ഉയരുന്നു

അസമിലെ ബോഡോലാന്‍ഡ് ഭരണസംവിധാനത്തിന്റെ കീഴിലുള്ള രണ്ടു ജില്ലകളില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ മരണ സംഖ്യ ഉയരുന്നു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 30 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 14 പേര്‍ക്ക്...

View Article


സദാചാര സംഹിതകളെ ചോദ്യം ചെയ്ത പാപ്തിക്കുട്ടി

അറുപത്തിനാല് കലകള്‍ കലകള്‍ക്ക് ഋഷിമാര്‍ അറുപത്തിയഞ്ചാമതു കലാധരന്‍ ഒടുവില്‍ മായ അറുപത്തിനാലു പുരുഷര്‍ പുരുഷരൊക്കെ ഋഷിമാര്‍ അറുപത്തിയഞ്ചാമതു പൂരുഷന്‍ ഒടുവില്‍ പാപ്തിക്കുട്ടി സ്മാര്‍ത്തവിചാരം...

View Article

വയനാട്ടിലെ ഭൂമി ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചു

വയനാട്ടിലെ അരപ്പറ്റയില്‍ ഹാരിസണ്‍ ഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമം സംഘര്‍ഷത്തെ തുടര്‍ന്ന് തല്‍കാലത്തേക്ക് നിര്‍ത്തിവെച്ചു. സമരക്കാരുമായി ജില്ലാ ഭരണകൂടം നടത്തിയ ചര്‍ച്ചയെ...

View Article

വീണ്ടും ഡാ വിഞ്ചി കോഡ്

പാരീസില്‍ പ്രഭാഷണത്തിനെത്തിയ ഹാര്‍വാര്‍ഡ് ചിഹ്നശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ലാങ്ഡണ് അടിയന്തിരമായ ഒരു ഫോണ്‍ സന്ദേശം എത്തുന്നു. ലൂവ്‌റ് മ്യൂസിയത്തിന്റെ ക്യൂറേറ്റര്‍ ഴാക് സൊനീയര്‍ കൊല്ലപ്പെട്ടിരിക്കുന്നു....

View Article
Browsing all 30956 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>