വാരാണസിയില്‍ തന്റെ മൂന്നു പരിപാടികള്‍ക്ക് അനുമതി നല്‍കാതിരുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി കമ്മിഷന്റെ നിഷ്പക്ഷതയില്‍ സംശയമുണ്ടെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി. എന്നാല്‍ പ്രതിഷേധ പ്രകടനങ്ങള്‍ സമാധാനപരമായി മതിയെന്ന് മോദി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. ട്വിറ്ററിലൂടെയാണ് മോദിയുടെ പ്രതികരണം. ഗംഗാ ആരതി നിര്‍വഹിക്കാനാവാത്തതിന് ഗംഗാ മാതാവിനോട് ക്ഷമ ചോദിക്കുന്നതായും മാതാവിന്റെ സ്‌നേഹം എല്ലാ രാഷ്ട്രീയത്തിനും മുകളിലാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മനസ്സിലാക്കിയിരുന്നെങ്കിലെന്നും മോദി സന്ദേശത്തില്‍ പറഞ്ഞു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപി വീനിയ ബാഗ് മേഖലയില്‍ […]
The post കമ്മിഷന്റെ നിഷ്പക്ഷതയില്‍ സംശയമുണ്ടെന്ന് മോദി appeared first on DC Books.