Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

കമ്മിഷന്റെ നിഷ്പക്ഷതയില്‍ സംശയമുണ്ടെന്ന് മോദി

വാരാണസിയില്‍ തന്റെ മൂന്നു പരിപാടികള്‍ക്ക് അനുമതി നല്‍കാതിരുന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി കമ്മിഷന്റെ നിഷ്പക്ഷതയില്‍ സംശയമുണ്ടെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി. എന്നാല്‍...

View Article


സംസ്ഥാനത്ത് കനത്ത മഴ: രണ്ടു മരണം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കൊച്ചിയിലും തിരുവനന്തരപുരത്തുമായി മഴക്കെടുതിയില്‍ രണ്ട് പേര്‍ മരിച്ചു. മണിക്കൂറുകളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ റോഡ് റെയില്‍ ഗതാഗതം ഭാഗിമായി...

View Article


രോഗഗ്രസ്തമായ ഇന്ത്യന്‍ ഗ്രാമങ്ങളുടെ കഥ

മയൂരാക്ഷി നദിക്കരയിലെ ശിവകാളീപുരം എന്ന ഗ്രാമത്തെ പ്രതീകമാക്കിക്കൊണ്ട് രോഗഗ്രസ്തമായ ഇന്ത്യന്‍ ഗ്രാമങ്ങളുടെ കഥ സമസ്ത ഭാവ വൈചിത്യങ്ങളോടും കൂടി അവതരിപ്പിച്ച കൃതിയാണ് ഗണദേവത. ആധുനിക ബംഗാളിസാഹിത്യത്തിലെ...

View Article

പത്മരാജന്‍ പുരസ്‌കാരരം ആനന്ദിന് സമ്മാനിക്കും

ചെറുകഥയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരം ആനന്ദിന് സമ്മാനിക്കും. മെയ് 23ന് നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിക്കുക. 10000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ആനന്ദിന്റെ കാത്തിരിപ്പ് എന്ന...

View Article

കുട്ടനാടന്‍ കര്‍ഷകത്തൊഴിലാളിയുടെ പോരാട്ടം

പകലന്തിയോളം പാടത്ത് പണിയെടുത്ത് കതിര്‍ക്കുടങ്ങള്‍ വിളയിപ്പിക്കുന്ന അവശരും മര്‍ദ്ദിതരുമായ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ വര്‍ഗബോധത്തോടെ ഉയര്‍ത്തെഴുനേറ്റ് ചൂഷണത്തെ പരാജയപ്പെടുത്തുന്ന വീരോജ്ജ്വലവും...

View Article


പാമോലിന്‍ കേസില്‍ വിഎസിന്റെ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കും

പാമൊലിന്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി മെയ് 9ന് സുപ്രീംകോടതി പരിഗണിക്കും. കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് വിഎസിന്റ ആവശ്യം....

View Article

അരപ്പിരി ലൂസായ ഒരു കാറ്റാടിയന്ത്രം

ആത്മഹത്യാശ്രമം നടത്തിയതിന്റെ പേരില്‍ പോലീസുകാരാണ് അയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രമണന്‍ എന്നു പേരു പറഞ്ഞ അയാളെ ആദ്യം പരിശോധിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ അയാള്‍ ഒരു...

View Article

ശാരദാ ചിട്ടി തട്ടിപ്പ് സിബിഐയ്ക്ക് വിടാന്‍ സുപ്രീം കോടതി ഉത്തരവ്

പശ്ചിമബംഗാളിലെ ശാരദ ചിട്ടി തട്ടിപ്പുകേസ് സുപ്രീം കോടതി സിബിഐയ്ക്ക് വിട്ടു. തട്ടിപ്പിന്റെ അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാനപോലീസിന്റെ അന്വേഷണങ്ങള്‍ക്കു കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി...

View Article


പാമോയില്‍ കേസ്: തെളിവ് നല്‍കാന്‍ വി.എസിന് അനുമതി

പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കൂടുതല്‍ തെളിവു നല്‍കാന്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് സുപ്രീംകാടതി അനുമതി നല്‍കി. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന്...

View Article


ജീവിതത്തെ മനോഹരമാക്കാനുള്ള ഉപാധികള്‍

സര്‍വ ദൈവങ്ങളോടും ഓരോ മനുഷ്യനും പ്രാര്‍ത്ഥിക്കുന്നത് ശാന്തിക്കായാണ്. ആ ശാന്തി അവനവനില്‍ തന്നെയുണ്ടെന്ന് പറഞ്ഞു കൊടുക്കാത്ത ഗുരുക്കന്മാരില്ല. അന്തര്‍ലീനമായ ഇത് കണ്ടെത്താനുള്ള ലളിതമായ വഴി...

View Article

വേണുഗോപാലിനെതിരായ ഷാനിമോളുടെ പരാമര്‍ശം വാസ്തവം: ബിജു രാധാകൃഷ്ണന്‍

കെസി വേണുഗോപാലിനെതിരെ ഷാനിമോള്‍ ഉസ്മാന്‍ നടത്തിയ പരാമര്‍ശങ്ങളെല്ലാം സത്യമാണെന്ന് സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. നിയമപരമായി നീങ്ങുകയാണെങ്കില്‍ ഷാനിമോള്‍ ഉസ്മാനു മുഴുവന്‍ തെളിവും നല്‍കി...

View Article

ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് മായാവതി

കേന്ദ്രത്തില്‍ ബിജെപിയ്ക്ക് അധികാരത്തിലെത്താന്‍ സാധിക്കില്ലെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന മോദി തരംഗം എങ്ങും കാണാനില്ലെന്നും ബിഎസ്പി അധ്യക്ഷ മായാവതി. ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍...

View Article

സ്‌ത്രൈണ ലൈംഗികതയുടെ തുറന്നെഴുത്ത്

വൃദ്ധയായ അമ്മയുടെ ഉഗ്രവാഴ്ചയ്ക്കു കീഴില്‍ മാനസികമായും ശാരീരികമായും സ്വതന്ത്രമായും വളരാനുളള സാഹചര്യങ്ങളില്ലാതെ കഴിയുന്ന എറിക്കാ കൊഹൂട്ട് എന്ന പിയാനോ ടീച്ചറുടെ ഗൂഢവും ആത്മവിനാശകരവുമായ ജീവിതകഥ പറയുന്ന...

View Article


ബിഗ്ബിയെ സംവിധാനം ചെയ്യാന്‍ റസൂല്‍ പൂക്കുട്ടി

ഓസ്‌കര്‍ അവാര്‍ഡ് നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ശബ്ദമിശ്രകന്‍ റസൂല്‍ പൂക്കൂട്ടി സംവിധായകനാവുന്നു. ഹിന്ദിയില്‍ ഒരുങ്ങുന്ന റസൂല്‍ ചിത്രത്തിലെ നായകന്‍ ബിഗ്ബി അമിതാഭ് ബച്ചനാണ്. ഒരു വെബ്‌സൈറ്റിന് നല്‍കിയ...

View Article

മദ്ധ്യതിരുവിതാംകൂറിലെ പുലയരുടെ ജീവിതം

സവര്‍ണ്ണപ്രത്യയശാസ്ത്രം രണ്ടുതരത്തിലാണ് കീഴാളജനതയെ നശിപ്പിക്കാറുള്ളത്. ഒന്ന് പീഡനാത്മകവും ചൂഷണാത്മകവുമായ വ്യവസ്ഥിതിയുടെ നിര്‍മ്മിതിയാല്‍ കീഴാളരുടെ ജീവിതത്തെ അത്യന്തം ദുരിതമാക്കിക്കൊണ്ട്. രണ്ട്...

View Article


സഹാറ കേസ് മാനസിക സമ്മര്‍ദ്ദമുണ്ടാക്കി: ജസ്റ്റിസ് രാധാകൃഷ്ണന്‍

സഹാറാ കേസ് പരിഗണിച്ചപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവന്നതായി ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍. കേസില്‍ സ്വാധീനിക്കാന്‍ ശ്രമം നടന്നതായും തനിക്കും കുടുംബത്തിനും കടുത്ത സമ്മര്‍ദ്ദം...

View Article

മുല്ലപ്പെരിയാറിലെ ജലനിരപ്പുയര്‍ത്താന്‍ തമിഴ്‌നാട് നടപടികള്‍ ആരംഭിച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടി തമിഴ്‌നാട് ആരംഭിച്ചു. സ്പില്‍വേയിലെ ഷട്ടറുകളില്‍ ജലനിരപ്പ് 142 അടി വരുന്ന ഭാഗം അടയാളപ്പെടുത്തി. സ്പില്‍വേ 13 ഷട്ടറുകള്‍ താഴ്ത്തി തമിഴ്‌നാട്...

View Article


പഠിച്ചതെല്ലാം മറന്നു പോകുന്നവര്‍ക്കായ് ഒരു പുസ്തകം

മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരുടെ സ്ഥിരം പല്ലവിയാണ് പഠിച്ചതെല്ലാം മറന്നു പോകുന്നു എന്നത്. മണിക്കൂറുകളെടുത്ത് മനപ്പാടമാക്കിയത് പോലും ഓര്‍മ്മിക്കാന്‍ പറ്റുന്നില്ല എന്നത് മത്സപ്പരീക്ഷയ്ക്ക് ശേഷം...

View Article

വാരാണസിയുടെ ഇംഗ്ലീഷ് പരിഭാഷയ്ക്ക് പുരസ്‌കാരം

ഉത്തര്‍ പ്രദേശിലെ തീര്‍ഥാടനകേന്ദ്രമായ വാരാണസിയുടെ പശ്ചാത്തലത്തില്‍ എം.ടി.വാസുദേവന്‍ നായര്‍ രചിച്ച നോവല്‍ വാരാണസിയുടെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ച എന്‍.ഗോപാലകൃഷ്ണന് വി.അബ്ദുല്ല പരിഭാഷാ പുരസ്‌കാരം. 25,000...

View Article

മകള്‍ സന്നിധാനത്ത് എത്തിയ സംഭവത്തില്‍ മേല്‍ശാന്തിക്കെതിരെ നടപടി

മകള്‍ ശബരിമല സന്നിധാനത്ത് എത്തിയ സംഭവത്തില്‍ മേല്‍ശാന്തിക്കെതിരെ നടപടി. ക്ഷേത്രത്തിലെ ശുദ്ധിക്രിയയുടെ ചിലവ് മുഴുവനായും മേല്‍ശാന്തി വഹിക്കണമെന്നും കാലാവധിക്കുശേഷം ശബരിമലയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>