”എന്നെ ഒരു ദ്വീപില്‍ ഏകാന്ത തടവുകാരനായി വിടുന്നു എന്നു കരുതുക. ഒരു പുസ്തകവും കൂടെ കൊണ്ടുപോകാം എന്നുപറഞ്ഞാല്‍ അതൊരു ഐതിഹ്യമാലയാകട്ടെ എന്നു ഞാന്‍ പറയും.” ഐതിഹ്യമാലയെക്കുറിച്ച് പ്രൊഫ. എസ്.ഗുപ്തന്‍ നായരുടെ ഈ വാക്കുകള്‍ അതിന്റെ മഹത്വം വെളിപ്പെടുത്തുന്നുണ്ട്. ഇന്നത്തെ എഴുത്തുകാര്‍ക്ക് വേണ്ട റിസോഴ്‌സ് മെറ്റീരിയല്‍ ഇതില്‍ കാണാമെന്ന് ഒ.എന്‍.വി കുറുപ്പ് വ്യക്തമാക്കുന്നു. വായിക്കാന്‍ തുടങ്ങിയ കാലം മുതല്‍ തന്നെ ഏറ്റവും ആകര്‍ഷിച്ച പുസ്തകമാണ് ഐതിഹ്യമാലയെന്ന് ടി.പത്മനാഭന്‍ വെളിപ്പെടുത്തുന്നു. പതിനായിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ ഇത്തരം മറ്റൊരു പുസ്തകം മലയാളത്തിലില്ല. […]
The post കേരളത്തിന്റെ കഥാസരിത്‌സാഗരം appeared first on DC Books.