സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. മിനിമം ചാര്‍ജ് ഒരു രൂപ വര്‍ദ്ധിപ്പിച്ചു. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജില്‍ രണ്ട് രൂപയും സൂപ്പര്‍ ഫാസ്റ്റിന്റേത് മൂന്നു രൂപയും വര്‍ദ്ധിപ്പിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കില്ല. ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ചാണ് ചാര്‍ജ് വര്‍ദ്ധന. ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസ്സുകളുടേത് 6ല്‍ നിന്ന് 7 രൂപയായും ഫാസ്റ്റ് പാസഞ്ചറിന്റേത് 8ല്‍ നിന്ന് 10 രൂപയായും സൂപ്പര്‍ ഫാസ്റ്റുകളുടേത് 12ല്‍ നിന്ന് 15 രൂപയായും വര്‍ദ്ധിപ്പിച്ചു. സൂപ്പര്‍ എക്‌സ്പ്രസ്സുകളുടേത് […]
The post ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു appeared first on DC Books.