തനിക്ക് പരിചിതമായ ഭൂപ്രദേശങ്ങളെ ആഖ്യാന പശ്ചാത്തലമാക്കുന്നതോടൊപ്പം കാലത്തിന്റെ മാറ്റങ്ങളെ കൂടി വരച്ചിടുന്ന കഥാകാരനായിരുന്നു തകഴി ശിവശങ്കര പിള്ള. അദ്ദേഹത്തിന്റെ രചനകള്‍ ഇന്നത്തെ കാലത്തും പ്രസക്തമാണെന്ന് അവയുടെ പ്രമേയങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. അത്തരത്തില്‍ ഒരു കൃതിയാണ് ഏണിപ്പടികള്‍. കാലദേശ വ്യത്യാസങ്ങളില്ലാതെ എവിടെ വേണമെങ്കിലും എന്നു വേണമെങ്കിലും നടക്കാവുന്ന കഥയാണിതെന്ന് നിസംശയം പറയാം. ഒരു സാധാരണ ക്ലാര്‍ക്കില്‍നിന്ന് ചീഫ് സെക്രട്ടറി സ്ഥാനം വരെ വെട്ടിപ്പിടിച്ച കേശവപിള്ളയുടെ കഥയാണ് ഏണിപ്പടികള്‍. ഭൗതിക വിജയത്തിനായി യാതൊരു മനസാക്ഷിക്കുത്തും കൂടാതെ പ്രയത്‌നിച്ചാണ് അയാള്‍ അധികാരവും […]
The post സഹജീവികളെ ഏണിപ്പടികളാക്കിയവന്റെ കഥ appeared first on DC Books.