ജമ്മു കാശ്മീരിലെ ആദ്യ വനിതാ റോക് ബാന്‍ഡായ പ്രകാശിലെ പെണ്‍കുട്ടികള്‍ക്ക് ഭീഷണി സന്ദേശമയച്ച രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. താരിഖ് ഖാന്‍, ഇര്‍ഷാദ് അഹമ്മദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാശ്മീരിലെ വിവിധ സ്ഥലങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. റോക് ബാന്‍ഡ് സംഘത്തിലെ പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്ഥലത്ത് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുളളതായി ജമ്മു കാശ്മീര്‍ ഡി ജി പി അശോക് പ്രസാദ് പറഞ്ഞു. റോക് ബാന്റ് സംഘത്തിന്റെ ഫേസ്ബുക്ക് പേജില്‍ ആയിരത്തോളം ഭീഷണി [...]
The post റോക് ബാന്‍ഡിനെതിരെ സന്ദേശമയച്ച രണ്ടു യുവാക്കള്‍ പിടിയില്‍ appeared first on DC Books.