എഴുപതുകളിലും എണ്‍പതുകളിലും സാഹിത്യത്തിലുണ്ടായ ഒരു ബ്രേക്ക് നല്‍കാന്‍ സുഭാഷ് ചന്ദ്രനേയോ സന്തോഷ് എച്ചിക്കാനത്തേയോ പോലുള്ള പുതിയ എഴുത്തുകാര്‍ക്ക് സാധിച്ചിട്ടില്ലെന്ന് പ്രശസ്ത സാഹിത്യകാരനും ചലച്ചിത്രകാരനുമായ കല്പറ്റ നാരായണന്‍. കോഴിക്കോട് നടന്നുവരുന്ന പതിനേഴാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം സാഹിത്യത്തെക്കുറിച്ചും സിനിമയെക്കുറിച്ചും പുസ്തകമേളകളെക്കുറിച്ചും തന്റെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചു. ബഷീറിനെക്കുറിച്ചുള്ള പുസ്തകങ്ങളില്‍ ഏറ്റവും മികച്ചത് താന്‍ രചിച്ച ‘എന്റെ ബഷീര്‍’ ആണെന്നു കരുതുന്നതായി അദ്ദേഹം പറഞ്ഞു. അദ്ദേഹവുമായി അഖില്‍അശോക്. കെ, വിനീഷ്. പി എന്നിവര്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്… ഇന്നത്തെ കാലത്തെ [...]
The post ‘എന്റെ ബഷീര്‍’ ഏറ്റവും മികച്ചത്: കല്പറ്റ നാരായണന്‍ appeared first on DC Books.