Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ആലു പനീര്‍ കുറുമ

ചേരുവകള്‍ 1 ഉരുളക്കിഴങ്ങ് – 400 ഗ്രാം 2 പനീര്‍ – 100 ഗ്രാം 3 തേങ്ങാപ്പാല്‍ – 50 ഗ്രാം 4 ഇഞ്ചി – 5 ഗ്രാം 5 പച്ചമുളക്- 5 എണ്ണം 6 സവാള – 100 ഗ്രാം 7 ഗരംമസാലപ്പൊടി- 5 ഗ്രാം 8 മല്ലിയില – 1 കെട്ട് 9 ഉപ്പ്് –...

View Article


ജ്ഞാനപ്പാന പുരസ്‌കാരം ചൊവ്വല്ലൂരിന്

ഗുരുവായൂര്‍ ദേവസ്വത്തിന്റെ പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം കവി ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടിക്ക്. 15ന് പൂന്താനദിനത്തില്‍ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 6.30ന് നടക്കുന്ന ചടങ്ങില്‍ സ്പീക്കര്‍...

View Article


ഐ റാങ്ക് ഇംപ്രിന്റിലുള്ള പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു

കോഴിക്കോട് നടക്കുന്ന 17-ാമത് ഡി.സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഐ റാങ്ക് ഇംപ്രിന്റിലുള്ള പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. സക്‌സസ് മന്ത്ര- ഹൗ ടു ട്രാക്കിള്‍ സിവില്‍ സര്‍വ്വീസ് (ബി.അശോക് ഐ.എ.എസ്),...

View Article

കെ.ആര്‍ മീരയുടേത് വ്യക്തിത്വമുള്ള സ്ത്രീകഥാപാത്രങ്ങള്‍: അജിത

സ്വന്തമായി ചിന്തിക്കാന്‍ കഴിവുള്ള വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളെയാണ് കെ.ആര്‍.മീര നോവലില്‍ അവതരിപ്പിക്കുന്നതെന്ന് കെ.അജിത പറഞ്ഞു. കോഴിക്കോട് നടന്നുവരുന്ന പതിനേഴാമത് ഡി സി അന്താരാഷ്ട്ര...

View Article

കോഴിവില കുറയ്ക്കാന്‍ നടപടിയെന്ന് മന്ത്രി: തമിഴ്‌നാട്ടിലും വില ഉയരുന്നു

ഇറച്ചിക്കോഴിയുടെ വില കുറയ്ക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി കെ.പി മോഹനന്‍. വിലക്കയറ്റത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ലോബി സൃഷ്ടിച്ചിരിക്കുന്നത് കൃത്രിമ ക്ഷാമമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു....

View Article


സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ നിറയ്ക്കുന്ന കാര്യം പരിഗണനയില്‍

കെ എസ് ആര്‍ ടി സി നേരിടുന്ന രൂക്ഷമായ ഡീസല്‍ പ്രതിസന്ധി മറികടക്കാന്‍ സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ നിറയ്ക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണെന്് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. സ്വകാര്യ...

View Article

സെല്ലുലോയിഡിന് വിതരണക്കാരുടെ വിലക്ക്

മലയാളസിനിമയുടെ പിതാവ് ജെ.സി ദാനിയലിന്റെ ജീവിതകഥ പറയുന്ന കമല്‍ചിത്രം സെല്ലുലോയിഡിന് വിതരണക്കാരുടെ സംഘടന വിലക്കേര്‍പ്പെടുത്തി. എന്നാല്‍ വിലക്ക് വകവെയ്ക്കാതെ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് തിയേറ്റര്‍...

View Article

ജെ.സി.ഡാനിയല്‍: സിനിമയേയും വേട്ടയാടുന്ന വിവാദങ്ങള്‍

ജീവിച്ചിരുന്നപ്പോള്‍ അംഗീകാരങ്ങള്‍ക്കു പകരം വിവാദങ്ങളായിരുന്നു ജെ.സി.ഡാനിയലിന്റെ കൂട്ട്. മരണശേഷവും അതിനു മാറ്റമുണ്ടായില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതകഥ പറയുന്ന സെല്ലുലോയ്ഡ് എന്ന സിനിമയേയും...

View Article


സ്ത്രീത്വത്തിന്റെ അത്ഭുതഭാവങ്ങളുമായി നീലലോഹിതം

‘സ്ത്രീത്വത്തിന്റെ അമ്പരപ്പെടുത്തുന്ന ഭാവങ്ങള്‍ പരിചയപ്പെടുത്തുന്ന ഷീബ.ഇ.കെ യുടെ കഥകള്‍ വായിച്ചപ്പോള്‍ എന്തുകൊണ്ടോ, ഇടയ്ക്കിടെ അനുഗ്രഹീത കലാകാരിയായ മാധവിക്കുട്ടിയെ ഓര്‍ത്തുപോയി. പ്രത്യേകിച്ച് ഈ...

View Article


മണല്‍ നഗരങ്ങളിലെ ഗദ്ദാമമാര്‍

താങ്ങാനാകാത്ത ജീവിത ദുരിതങ്ങള്‍ക്ക് അറുതി തേടി മണലാരണ്യത്തിന്റെ സ്വപ്‌ന ഭൂമികയില്‍ അഭയം തേടുന്നവരാണ് ഗദ്ദാമമാര്‍. ജീവിതത്തിലെ പ്രാരാബ്ധങ്ങള്‍ക്കിടയില്‍ അകപ്പെട്ടുപോകുന്ന അവര്‍ക്ക് തങ്ങളുടെ...

View Article

വീണ്ടും മുകേഷ്ബാബു &പാര്‍ട്ടി

മലയാള സിനിമയിലെ ചിരിയുടെ തമ്പുരാക്കന്മാരിലൊരാളായ മുകേഷ് രചിച്ച മുകേഷ്ബാബു & പാര്‍ട്ടി ഇന്‍ ദുബായ് എന്ന പുസ്തകത്തിന് രണ്ടാം പതിപ്പിറങ്ങി. മോഹന്‍ലാലും ശ്രീനിവാസനും ഉള്‍പ്പടെ മലയാളസിനിമയിലെ പല പ്രധാന...

View Article

മാമ്പഴം പോലെ മധുരിക്കുന്ന പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു

കുട്ടികള്‍ക്ക് വായിച്ചുവളരാനും പഠിച്ച് മുന്നേറാനും ഉപകരിക്കുന്ന മികച്ച ബാലസാഹിത്യകൃതികള്‍ പ്രസിദ്ധീകരിക്കുന്ന ഡിസി ഇംപ്രിന്റാണ് മാമ്പഴം. വ്യത്യസ്തങ്ങളായ ഏഴു പുസ്തകങ്ങളുമായി മാമ്പഴം ഇംപ്രിന്റിനു...

View Article

എം.എല്‍.എമാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം

വനിതാ എം.എല്‍.എമാരെ പോലീസ് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവേയാണ്...

View Article


പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ചു

വനിതാ എം.എല്‍.എമാരെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയെത്തുര്‍ന്ന്് പ്രതിപക്ഷ ബഹളം രൂക്ഷമായി. ഇതേത്തുടര്‍ന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു. കെ.കെ ലതിക, ഐഷാ പോറ്റി, ജമീല പ്രകാശ്...

View Article

‘എന്റെ ബഷീര്‍’ഏറ്റവും മികച്ചത്: കല്പറ്റ നാരായണന്‍

എഴുപതുകളിലും എണ്‍പതുകളിലും സാഹിത്യത്തിലുണ്ടായ ഒരു ബ്രേക്ക് നല്‍കാന്‍ സുഭാഷ് ചന്ദ്രനേയോ സന്തോഷ് എച്ചിക്കാനത്തേയോ പോലുള്ള പുതിയ എഴുത്തുകാര്‍ക്ക് സാധിച്ചിട്ടില്ലെന്ന് പ്രശസ്ത സാഹിത്യകാരനും...

View Article


റോക് ബാന്‍ഡിനെതിരെ സന്ദേശമയച്ച രണ്ടു യുവാക്കള്‍ പിടിയില്‍

ജമ്മു കാശ്മീരിലെ ആദ്യ വനിതാ റോക് ബാന്‍ഡായ പ്രകാശിലെ പെണ്‍കുട്ടികള്‍ക്ക് ഭീഷണി സന്ദേശമയച്ച രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. താരിഖ് ഖാന്‍, ഇര്‍ഷാദ് അഹമ്മദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്....

View Article

തളിരിട്ട കിനാവിലെ വിരുന്നുകാരനെക്കുറിച്ച് ബിച്ച

മലയാള സിനിമയ്ക്ക് ഒരുപിടി അവിസ്മരണീയ ഗാനങ്ങള്‍ സമ്മാനിച്ച അനശ്വരനായ സംഗീത സംവിധായകന്‍ ബാബുരാജിനെക്കുറിച്ച് ഭാര്യ ബിച്ചയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന ‘ ബാബുക്ക തളിരിട്ട കിനാവിലെ വിരുന്നുകാരന്‍ ‘ എന്ന...

View Article


പുസ്തകവിപണിയിലും താരയുദ്ധം

സാധാരണ താരയുദ്ധങ്ങള്‍ നടക്കുന്നത് തിയേറ്ററുകളിലാണ്. ഓണം, വിഷു, ക്രിസ്തുമസ്, പെരുനാള്‍ സീസണുകളിലെല്ലാം സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ ഒരുമിച്ച് റിലീസ് ചെയ്യുകയും മത്സരിക്കുകയും ചെയ്യുന്ന കാഴ്ച പതിവാണ്....

View Article

സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ സോണിയാഗാന്ധിക്ക് കത്തയച്ചു

രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യനെതിരെ അന്വേഷണം ആവശ്യപ്പെട്ടു സൂര്യനെല്ലി പെണ്‍കുട്ടിയുടെ അമ്മ സോണിയാ ഗാന്ധിക്കു കത്തയച്ചു. സ്ത്രീ പീഡനത്തിനെതിരായ ബില്‍ ചര്‍ച്ചയ്ക്ക് വരുന്ന അവസരത്തില്‍ രാജ്യസഭാ...

View Article

അച്ഛനെക്കാണാന്‍ അര്‍ദ്ധസഹോദരങ്ങള്‍ അനുവദിച്ചില്ലെന്ന് ജഗതിയുടെ മകള്‍

വെല്ലൂരില്‍ ചികിത്സയില്‍ കഴിയുന്ന അച്ഛന്‍ ജഗതി ശ്രീകുമാറിനെ കാണാന്‍ അര്‍ദ്ധസഹോദരങ്ങള്‍ അനുവദിച്ചില്ലെന്ന് ജഗതിയുടെ രണ്ടാം ഭാര്യയിലെ മകള്‍ ശ്രീലക്ഷ്മിയുടെ പരാതി. കോടതി ഉത്തരവ് പ്രകാരമാണ് വന്നതെന്നു...

View Article
Browsing all 31331 articles
Browse latest View live