യുപിഎ സര്‍ക്കാരിനെതിരായ ജനവധി മാനിക്കുന്നുവെനന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. പ്രധാനമന്ത്രിപദം രാജിവയ്ക്കുന്നതിനു മുമ്പ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഒരു വന്‍ സാമ്പത്തികശക്തിയായി വളര്‍ന്നു. രാജ്യത്തിന്റെ ഭാവിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതവും ഭരണകാലവും തുറന്ന പുസ്തകമാണ്. പത്തുവര്‍ഷംകൊണ്ട് രാജ്യം ഏറെ പുരോഗമിച്ചു. ലോകത്തിന് ഇന്ത്യ വഴികാട്ടിയാകണം. പാരമ്പര്യവും ആധുനികതയും വൈവിധ്യത്തിലെ ഏകത്വവും മുറുകെപ്പിടിച്ച് രാജ്യത്തിന് ഇനിയും ഏറെ പുരോഗമിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. തനിക്ക് എല്ലാം നല്കിയത് രാജ്യമാണെന്നും […]
The post സര്‍ക്കാരിനെതിരായ ജനവിധി മാനിക്കുന്നു : മന്‍മോഹന്‍ സിങ് appeared first on DC Books.