93 വര്‍ഷത്തെ സാര്‍ത്ഥകമായ ജീവിതത്തിനു ശേഷം ക്യാപ്റ്റന്‍ സി.പി. കൃഷ്ണന്‍ നായര്‍ വിട പറയുമ്പോള്‍ ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുന്നത് അസാധാരണമായ ആത്മബലത്തോടെ ജീവിതത്തില്‍ മുന്നേറിയ ഒരു വ്യാവസായിക ജീനിയസ്സിനെയാണ്. ഇന്ത്യന്‍ ഹോട്ടല്‍ വ്യവസായത്തിന് മാന്യതയുണ്ടാക്കിക്കൊടുത്തത് സ്വപ്നങ്ങള്‍ കാണാനും ആവിഷ്‌കരിക്കാനുമുള്ള ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ദീര്‍ഘവീക്ഷണം നിറഞ്ഞ മനസ്സാണെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. കണ്ണൂര്‍ ജില്ലയിലെ അലവില്‍ 1922 ഫെബ്രുവരി ഒന്‍പതിനാണ് കുന്നാവില്‍ അപ്പനായരുടെയും മാധവിയമ്മയുടേയും അഞ്ചാമത്തെ മകനായി ചിറ്റാരത്ത് പൂവക്കാട്ട് കൃഷ്ണന്‍നായര്‍ ജനിച്ചത്. മോശം ജീവിത സാഹചര്യങ്ങളോട് പടവെട്ടി ജീവിത […]
The post ക്യാപ്റ്റന്‍ സി.പി.കൃഷ്ണന്‍ നായരുടെ ധന്യജീവിതം appeared first on DC Books.