↧
ആസ്ത്മയില്‍ നിന്ന് ആശ്വാസം യോഗയിലൂടെ
ഇന്ന് മനുഷ്യരാശിയെ ബാധിച്ചിരിക്കുന്ന ഭൂരിഭാഗം രോഗങ്ങളുടെയും കാരണക്കാര്‍ നാം തന്നെയാണ്. അമിതമായ ഭക്ഷണവും താളം തെറ്റിയ ജീവിതരീതിയും പ്രകൃതിതത്വങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള ജീവിതവും നമ്മെ രോഗികളാക്കി...
View Articleവോട്ടെണ്ണല്‍ തുടരുമ്പോള്‍
പതിനാറാം ലോക്‌സഭയിലേക്കുള്ള പ്രതിനിധികളെ ഇന്നറിയാം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങളും ലീഡ്‌നിലയും ഇതാ തത്സമയം ഓണ്‍ലൈനില്‍ കേരളത്തിലെ...
View Articleഎന്നും യുവത്വവുമായി യയാതി
മനുഷ്യന്റെ സുഖഭോഗതൃഷ്ണയുടെ പ്രതീകമാണ് വാര്‍ദ്ധക്യത്തെ വെറുത്ത് എന്നും യുവാവായി കഴിയാനാഗ്രഹിച്ച യയാതി. വ്യാസവിരചിതമായ മഹാഭാരതത്തിലെ അനേകം ഉപാഖ്യാനങ്ങളിലൊന്നായ യയാതിയുടെ കഥയ്ക്ക് വി.എസ്.ഖാണ്ഡേക്കര്‍...
View Articleബിജെപിയ്ക്ക് തനിച്ച് ഭൂരിപക്ഷം
നരേന്ദ്രമോദി നയിച്ച ബിജെപിയുടെ അശ്വമേധത്തില്‍ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഒഡിഷയിലെ ബിജു ജനതാദളും ഒഴികെയുള്ള പാര്‍ട്ടികള്‍ക്ക് വന്‍ തകര്‍ച്ച. കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ...
View Articleകോഴി കര്‍ഷകര്‍ക്ക് ഒരു വഴികാട്ടി
വീടിനോട് ചേര്‍ന്നൊരു കോഴിക്കൂടും അതില്‍ നിറയെ കോഴികളും നാട്ടിന്‍പുറങ്ങളില്‍ ഒരു കാലത്ത് സ്ഥിരം കാഴ്ചയായിരുന്നു. അടുക്കളിലെ ആഹാരാവശിഷ്ടങ്ങളും പറമ്പിലെ പുല്‍ക്കൊടിയും പുല്‍ച്ചാടിയും തിന്നുകൊണ്ട്...
View Articleകേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം. 12 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചപ്പോള്‍ എല്‍ഡിഎഫിന് എട്ടു സീറ്റുകളിലേ ജയിക്കാന്‍ സാധിച്ചുള്ളൂ. എന്നാല്‍ ബിജെപിയ്ക്ക് കേരളത്തില്‍ അക്കൗണ്ട്...
View Articleസാഹിത്യത്തിലും സജീവമായ മൂന്നുപേര്‍ ലോക്‌സഭയിലേക്ക്
സാഹിത്യത്തിലും സജീവമായ നിരവധി പേര്‍ ഇക്കുറി കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു. രാഷ്ട്രീയകക്ഷികളുടെ പിന്തുണയോടെയും അല്ലാതെയും മത്സരിച്ചവരുണ്ട്. അവരില്‍നിന്ന് മൂന്നുപേര്‍ വിജയിച്ചിരിക്കുന്നു....
View Articleഇരുപത് പാട്ടുകളുമായി കാവ്യ തലൈവന്‍
വ്യത്യസ്തകള്‍കൊണ്ട് വാര്‍ത്തകളില്‍ ഇടം പിടിച്ച തമിഴ് ചിത്രം കാവ്യ തലൈവനില്‍ ഇരുപത് പാട്ടുകള്‍. 1920കളിലെ തമിഴ് സംഗീത നാടകങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും...
View Articleക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു
ലീലാ ഗ്രൂപ് സ്ഥാപകന്‍ ക്യാപ്റ്റന്‍ സി.പി കൃഷ്ണന്‍ നായര്‍ അന്തരിച്ചു. 93 വയസായിരുന്നു. മെയ് 17ന് പുലര്‍ച്ചെ 3.30നു മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്...
View Articleദൃശ്യത്തില്‍ തെറ്റുകളുണ്ടെന്ന് ജീതു ജോസഫ്
മലയാളത്തിലെ ഏറ്റവും വലിയ പണം വാരിച്ചിത്രമെന്ന നേട്ടത്തിനൊപ്പം വിമര്‍ശകപ്രീതിയും പിടിച്ചുപറ്റിയ ദൃശ്യം എന്ന തന്റെ ചിത്രത്തില്‍ പല തെറ്റുകളും കടന്നു കൂടിയിട്ടുണ്ടെന്ന് സംവിധായകന്‍ ജീതുജോസഫ്....
View Articleക്യാപ്റ്റന്‍ സി.പി.കൃഷ്ണന്‍ നായരുടെ ധന്യജീവിതം
93 വര്‍ഷത്തെ സാര്‍ത്ഥകമായ ജീവിതത്തിനു ശേഷം ക്യാപ്റ്റന്‍ സി.പി. കൃഷ്ണന്‍ നായര്‍ വിട പറയുമ്പോള്‍ ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുന്നത് അസാധാരണമായ ആത്മബലത്തോടെ ജീവിതത്തില്‍ മുന്നേറിയ ഒരു വ്യാവസായിക...
View Articleസര്‍ക്കാരിനെതിരായ ജനവിധി മാനിക്കുന്നു : മന്‍മോഹന്‍ സിങ്
യുപിഎ സര്‍ക്കാരിനെതിരായ ജനവധി മാനിക്കുന്നുവെനന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. പ്രധാനമന്ത്രിപദം രാജിവയ്ക്കുന്നതിനു മുമ്പ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ ഒരു വന്‍...
View Articleഡിക്ഷ്ണറി മേള ആരംഭിച്ചു
പകരം വയ്ക്കാന്‍ മറ്റൊന്നില്ലാത്തത്ര സമഗ്രവും സൂക്ഷ്മവും ആധികാരികവും കാലോചിതവുമായ നിഘണ്ടുക്കളാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കേരളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഡിക്ഷണറികളും ഡി സി...
View Articleഡല്‍ഹിയില്‍ മോദിക്ക് വന്‍വരവേല്‍പ്പ്
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ നരേന്ദ്ര മോദിക്ക് ഡല്‍ഹിയില്‍ വന്‍വരവേല്‍പ്. വിമാനത്താവളം മുതല്‍ ബിജെപി ആസ്ഥാനം വരെ മോദിയെ സ്വീകരിക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്. മോദിയെ ബിജെപി അധ്യക്ഷന്‍...
View Articleവേദസാഹിത്യത്തിലെ മണിമുത്തുകള്‍
വൈദിക സാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് നരേന്ദ്രഭൂഷണ്‍. പ്രശസ്ത വേദപണ്ഡിതനും വൈദിക സാഹിത്യകാരനും അഖിലേന്ത്യാ വേദിക് മിഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായ അദ്ദേഹം വേദങ്ങളെ സാധാരണ...
View Articleബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവിനേറ്റ കനത്ത തിരിച്ചടിയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. കാലാവധി പൂര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷം...
View Articleജീവിതമെന്ന പട്ടം പറത്തുന്നവര്‍
കാബൂളിലെ വസീര്‍ അക്ബര്‍ഖാന്‍ പ്രദേശത്തുള്ള ഹസാര, പഷ്ട് എന്നീ വ്യതസ്ത വര്‍ഗ്ഗക്കാരായ അമീറും വീട്ടിലെ വേലക്കാരന്‍ ഹസ്സനും തമ്മിലുള്ള ബാല്യകാല സൗഹൃദത്തിലൂടെ ആരംഭിക്കുന്ന നോവലാണ് ഖാലിദ് ഹൊസൈനിയുടെ ദി...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 മെയ് 18 മുതല്‍ 24 വരെ )
അശ്വതി സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം. ഭൂമി സംബന്ധമായി തര്‍ക്കങ്ങളും കേസ്സുകളും ഉണ്ടാകും. കൂടുതല്‍ ആദായകരമായ നവീനമേഖലയില്‍ പ്രവേശിക്കുന്നതിന് തീരുമാനമെടുക്കും....
View Articleഅഞ്ച് ലക്ഷം കെട്ടിവെച്ചാല്‍ ഗര്‍ഭശ്രീമാന്‍ പ്രദര്‍ശിപ്പിക്കാം
സുരാജ് വെഞ്ഞാറമൂട് ഗര്‍ഭം ധരിക്കുന്ന ചിത്രം എന്നപേരില്‍ വാര്‍ത്താപ്രാധാന്യം നേടിയ ഗര്‍ഭശ്രീമാന്‍ എന്ന ചിത്രത്തിന് കോടതിയുടെ പ്രദര്‍ശനാനുമതി. എന്നാല്‍ അഞ്ചുലക്ഷം രൂപ ഹൈക്കോടതിയില്‍ കെട്ടിവെച്ചിട്ടുവേണം...
View Articleഗാഡ്ഗില്‍: കേരളത്തിലെ ബിജെപി ഘടകത്തിന്റെ നിര്‍ദ്ദേശവും പരിഗണിക്കും
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ബിജെപി കേരള ഘടകത്തിന്റെ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍....
View Article
More Pages to Explore .....