ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ നരേന്ദ്ര മോദിക്ക് ഡല്‍ഹിയില്‍ വന്‍വരവേല്‍പ്. വിമാനത്താവളം മുതല്‍ ബിജെപി ആസ്ഥാനം വരെ മോദിയെ സ്വീകരിക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്. മോദിയെ ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് വിമാനത്താവളത്തില്‍ സ്വീകരിച്ചു. തുടര്‍ന്നാണ് റോഡ് ഷോയുടെ അകടമ്പടിയോടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് തിരിച്ചത്. ആയിരത്തോളം പ്രവര്‍ത്തകരാണ് മോദിയെ സ്വീകരിക്കാന്‍ ബിജെപി ആസ്ഥാനത്തെത്തിയത്. പൊലീസ് ഇവിടെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ വിജയം തന്റേതല്ലെന്ന് നരേന്ദ്രമോദി പറഞ്ഞു. ലക്ഷക്കണക്കിനു പാര്‍ട്ടിപ്രവര്‍ത്തകരുടേയും 126 കോടി ഇന്ത്യക്കാരുടെയും വിജയമാണിതെന്ന് മോദി […]
The post ഡല്‍ഹിയില്‍ മോദിക്ക് വന്‍വരവേല്‍പ്പ് appeared first on DC Books.