വൈദിക സാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് നരേന്ദ്രഭൂഷണ്‍. പ്രശസ്ത വേദപണ്ഡിതനും വൈദിക സാഹിത്യകാരനും അഖിലേന്ത്യാ വേദിക് മിഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിയുമായ അദ്ദേഹം വേദങ്ങളെ സാധാരണ ജനങ്ങളിലെത്തിക്കാന്‍ അക്ഷീണം പ്രയത്‌നിച്ച വ്യക്തികളില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ അഞ്ച് പുസ്തകങ്ങള്‍ പുറത്തിറങ്ങി. യാഗപരിചയം, ഉപാസന, മഹാമൃത്യുഞ്ജയം, മതങ്ങളുടെ ഉത്ഭവകഥ, യോഗേശ്വരനായ ശ്രീകൃഷ്ണന്‍ എന്നീ പുസ്തകങ്ങളാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ശ്രീകൃഷ്ണകഥയുടെ യഥാര്‍ത്ഥ വിവരണം നടത്തുന്ന കഥയാണ് യോഗേശ്വരനായ ശ്രീകൃഷ്ണന്‍. പുരാണങ്ങളിലെ കൃഷ്ണന്‍ രാധാകാമുകനായ ഗോപീകൃഷ്ണനാണ്. മഹാഭാരതത്തിലെ കൃഷ്ണന്‍ ധര്‍മ്മരക്ഷകനും രാജ്യതന്ത്രജ്ഞനും […]
The post വേദസാഹിത്യത്തിലെ മണിമുത്തുകള്‍ appeared first on DC Books.