സാധാരണ താരയുദ്ധങ്ങള്‍ നടക്കുന്നത് തിയേറ്ററുകളിലാണ്. ഓണം, വിഷു, ക്രിസ്തുമസ്, പെരുനാള്‍ സീസണുകളിലെല്ലാം സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ ഒരുമിച്ച് റിലീസ് ചെയ്യുകയും മത്സരിക്കുകയും ചെയ്യുന്ന കാഴ്ച പതിവാണ്. അവയില്‍ ചിലതൊക്കെ സൂപ്പര്‍ഹിറ്റാവുകയും ചിലതൊക്കെ പരാജയം രുചിയ്ക്കുകയും ചെയ്യും. ആ സിനിമകളുടെ പേരില്‍ അതാത് താരങ്ങളുടെ ആരാധകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന കാഴ്ചയും കണ്ടിട്ടുണ്ട്. കേരളത്തിലെ കാര്യം പരിശോധിച്ചാല്‍ ഇന്നും താരസൂര്യന്മാരായി നിലകൊള്ളുന്ന മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് ഏറ്റവുമധികം ആരാധകരെ സൃഷ്ടിച്ച നടന്മാര്‍. ഇച്ചാക്കാ എന്ന് ലാല്‍ സ്‌നേഹത്തോടെ വിളിച്ചാല്‍ സ്വന്തം [...]
The post പുസ്തകവിപണിയിലും താരയുദ്ധം appeared first on DC Books.