സാധാരണക്കാരന്റെ ആവിഷ്‌കാരസ്വപ്നങ്ങള്‍ക്ക് സഹായകരമായ നവമാധ്യമരൂപമായ ബ്ലോഗിന് ഇക്കാലത്ത് വലിയ സ്വാധീനശക്തിയുണ്ട്. ബ്ലോഗെഴുത്തിലൂടെ പുതിയ ഒരുപാട് സാഹിത്യകാര്‍ കടന്നുവരുന്നുണ്ട്. അവരില്‍ ശ്രദ്ധേയനാണ് സുനില്‍ ഉപാസന. കക്കാടിന്റെ പുരാവൃത്തങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ബ്ലോഗ് ഏറെ പ്രശസ്തമാണ്. സ്വന്തം നാടായ കക്കാടിന്റെ ആത്മാവില്‍ നിന്ന് കണ്ടെടുത്ത രചനകളായിരുന്നു ഇതില്‍ ഏറെയും. ഓണ്‍ലൈന്‍ വായനാസമൂഹത്തിന്റെ അംഗീകാരം ലഭിച്ച ആ കഥകള്‍ അച്ചടി മാധ്യമലോകത്തിന് സമര്‍പ്പിക്കുന്ന പുസ്തകമാണ് കക്കാടിന്റെ പുരാവൃത്തം. കക്കാടിലെയും സമീപനാടുകളിലെയും ചില മിത്തുകള്‍, ഉടച്ചു വാര്‍ക്കപ്പെട്ട വ്യക്തിത്വങ്ങള്‍, തൃശൂരിലെ ഗ്രാമ്യഭാഷ എന്നിവ […]
The post ബ്ലോഗെഴുത്തിലെ രസകരമായ കഥകള്‍ appeared first on DC Books.