ഇന്ത്യാ- യു.എസ് നയതന്ത്ര ചര്‍ച്ചകള്‍ ജൂണ്‍ ആറിന് ആരംഭിക്കും. വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാളാണ് ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തുന്നത്. ജൂണ്‍ ആറ് മുതല്‍ ഒന്‍പത് വരെ നിഷ ബിസ്വാള്‍ ന്യൂഡല്‍ഹിയിലുണ്ടാകും. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുന്നത്. ഇന്ത്യാ സന്ദര്‍ശനവേളയില്‍ വിവിധ വകുപ്പ് മേധാവികളും വാണിജ്യ, വ്യവസായ സംഘടനാ ഭാരവാഹികളുമായും നിഷ ബിസ്വാള്‍ ചര്‍ച്ച നടത്തുന്നുണ്ട്. ബെയ്ജിങ് സന്ദര്‍ശിച്ചശേഷമാണ് അവര്‍ ഇന്ത്യയിലെത്തുക. പ്രസിഡന്റ് ബരാക്ക് ഒബാമ മോദിയെ […]
The post ഇന്ത്യാ- യു.എസ് നയതന്ത്ര ചര്‍ച്ചകള്‍ ജൂണ്‍ ആറ് മുതല്‍ appeared first on DC Books.