↧
പെണ്മനസ്സിന്റെ വിഹ്വലതകള്‍
ചിത്തിരപുരം എന്ന ഗ്രാമത്തില്‍ ജീവിച്ച ജാനകിയുടെ വിചാരങ്ങളും പ്രവൃത്തികളും അവള്‍ക്കു മാത്രം തെളിഞ്ഞുകിട്ടുന്ന കാഴ്ചകളും പ്രമേയമാക്കിയ നോവലാണ് ഉഷാകുമാരി രചിച്ച ചിത്തിരപുരത്തെ ജാനകി. ഗ്രാമജീവിതത്തിന്റെ...
View Articleഅനാഥാലയങ്ങളിലേയ്ക്ക് അന്യസംസ്ഥാന കുട്ടികളെ എത്തിക്കരുതെന്ന് ചെന്നിത്തല
സാമൂഹ്യസേവനത്തിന്റെ പേരില്‍ അനാഥാലയങ്ങള്‍ അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് കുട്ടികളെ കടത്തരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സാമൂഹികസേവനമാണ് ലക്ഷ്യമെങ്കില്‍ അത് ആ സംസ്ഥാനങ്ങളില്‍ പോയി...
View Article18 പുരാണങ്ങള്‍ എന്ന പുസ്തക വിസ്മയം
ആയിരത്താണ്ടുകള്‍ നീണ്ട നമ്മുടെ സാംസ്‌കാരിക-ശാസ്ത്ര-വൈജ്ഞാനിക പാരമ്പര്യത്തെ കഥകളിലൂടെ ആവിഷ്‌കരിക്കുന്ന ആഖ്യാനങ്ങളുടെ ബൃഹദ്‌സഞ്ചയമാണ് 18 പുരാണങ്ങള്‍. പ്രി പബ്ലിക്കേഷന്‍ ആരംഭിച്ച നാള്‍ മുതല്‍ വലിയ...
View Articleവാക്കുകളെ അറിയാം: മൗന്റ്റിബാങ്ക്, അംശു
Mountebank-noun മൗന്റ്റിബാങ്ക്. Meaning- a quack ; a charlatan; മുറിവൈദ്യന്‍; ബഡായിക്കാരന്‍; വാക്ചാതുര്യംകൊണ്ട് ആളുകളെ വഞ്ചിക്കുന്നയാള്‍ അംശു 1. രശ്മി, ശോഭ, വെളിച്ചം, തേജസ്സ്, കതിര്, കിരണം 2. നൂല്‍,...
View Articleഇന്ത്യാ- യു.എസ് നയതന്ത്ര ചര്‍ച്ചകള്‍ ജൂണ്‍ ആറ് മുതല്‍
ഇന്ത്യാ- യു.എസ് നയതന്ത്ര ചര്‍ച്ചകള്‍ ജൂണ്‍ ആറിന് ആരംഭിക്കും. വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാളാണ് ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തുന്നത്. ജൂണ്‍ ആറ് മുതല്‍ ഒന്‍പത് വരെ നിഷ ബിസ്വാള്‍...
View Articleബ്ലോഗെഴുത്തിലെ രസകരമായ കഥകള്‍
സാധാരണക്കാരന്റെ ആവിഷ്‌കാരസ്വപ്നങ്ങള്‍ക്ക് സഹായകരമായ നവമാധ്യമരൂപമായ ബ്ലോഗിന് ഇക്കാലത്ത് വലിയ സ്വാധീനശക്തിയുണ്ട്. ബ്ലോഗെഴുത്തിലൂടെ പുതിയ ഒരുപാട് സാഹിത്യകാര്‍ കടന്നുവരുന്നുണ്ട്. അവരില്‍ ശ്രദ്ധേയനാണ്...
View Articleവി.ടി. ഗോപാലകൃഷ്ണന്റെ ജന്മവാര്‍ഷികദിനം
1937 ജൂണ്‍ ഒന്നിന് ജനിച്ച വി.ടി.ഗോപാലകൃഷ്ണന്‍ എഴുത്തുകാരനും മുംബൈ മലയാളികളുടെ സാഹിത്യവേദി കൂട്ടായ്മയുടെ സജീവപ്രവര്‍ത്തകനും ആയിരുന്നു. മാംസനിബദ്ധമല്ല രാഗം, പ്രസാദം തുടങ്ങിയവയാണ് പ്രധാനകൃതികള്‍. 1997...
View Articleനിങ്ങളുടെ ഈ ആഴ്ച ( 2014 ജൂണ്‍ 1 മുതല്‍ 7 വരെ )
അശ്വതി തൊഴില്‍ രംഗത്ത് തടസങ്ങള്‍ അനുഭവപ്പെടും. ആത്മാര്‍ത്ഥതയുള്ള ജോലിക്കാരെ ലഭിക്കും. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശ്രദ്ധ ആവശ്യമാണ്. മാതാപിതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച്...
View Articleകറന്റ് ബുക്‌സിന് 62 വയസ്സ്
ചെറിയ രീതിയില്‍ തുടങ്ങി വളര്‍ന്നു പന്തലിച്ച ചരിത്രമാണ് കറന്റ് ബുക്‌സിന്റേത്. 1952ല്‍ തൃശൂരില്‍ തോമസ് മുണ്ടശേരി ആരംഭിച്ച സ്ഥപനം പിന്നീട് മലയാളസാഹിത്യചരിത്രം എഴുതിയ കഥയാണ് കറന്റ് ബുക്‌സിന്റേത്. 1954ല്‍...
View Articleസംവിധായകന് പനി: ഇന്ദ്രജിത്ത് ആക്ഷനും കട്ടും പറഞ്ഞു
യുവതാരങ്ങളില്‍ പ്രമുഖനായ ഇന്ദ്രജിത്തിന് അഭിനയിക്കാന്‍ മാത്രമല്ല, അത്യാവശ്യം സംവിധാന ജോലിയും വശമുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം അക്കാര്യത്തിലെ തന്റെ കഴിവ് തെളിയിച്ചു. ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന...
View Articleചന്ദ്രശേഖര്‍ റാവു തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി
തെലങ്കാന രാഷ്ട്ര സമിതി നേതാവ് ചന്ദ്രശേഖര്‍ റാവു തെലങ്കാനയുടെ ആദ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. റാവുവിനൊപ്പം 11 കാബിനറ്റ് മന്ത്രിമാരും ഗവര്‍ണര്‍ ഇ.എസ്.എല്‍.നരസിംഹന്‍ മുന്‍പാകെ...
View Articleവാക്കുകളെ അറിയാം: ലിറ്റനി, പട്ടാങ്ങ്
Litany- noun Meaning- series of prayers spoken by the priest and repeated by the congregation ;long boring recital; പള്ളിയിലെ പുരോഹിതന്‍ ഉരുവിടുകയും ശ്രോതാക്കള്‍ ഏറ്റുപറയുകയും ചെയ്യുന്നതരം...
View Articleപൂന്താനത്തിന്റെ ഗാനകല്ലോലിനി
ഗുരുനാഥന്‍ തുണചെയ്ക സന്തതം തിരുനാമങ്ങള്‍ നാവിന്മേലെപ്പോഴും പിരിയാതെയിരിക്കണം നമ്മുടെ നരജന്മം സഫലമാക്കീടുവാന്‍ എന്ന പൂന്താനത്തിന്റെ തിരുമന്ത്രം ഉരുവിടാത്തതായി അക്ഷരബോധമുള്ള ഒരു മലയാളിയും ഉണ്ടാവില്ല....
View Articleപശ്ചിമഘട്ടത്തെ അടുത്തറിയാന്‍ ഒരു ഫോട്ടോ ഫീല്‍ഡ് ഗൈഡ്
കേരളം എന്ന സംസ്ഥാനത്തിന്റെ നിലനില്പിനു തന്നെ കാരണം പശ്ചിമഘട്ട മലനിരകളും അതിലെ ആവാസ വ്യവസ്ഥയുമാണ്. പശ്ചിമഘട്ടത്തിന്റെ സസ്യസമ്പത്ത്, നദികള്‍, പുഴകള്‍, പ്രകൃതി, പ്രാണികള്‍, ശലഭങ്ങള്‍, ഉഭയജീവികള്‍,...
View Articleകുട്ടികളെ കൊണ്ടുവന്ന സംഭവം വിവാദത്തിലേക്ക്
കോഴിക്കോട്ടെയും മലപ്പുറത്തെയും അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം കൂടുതല്‍ വിവാദങ്ങളിലേക്ക്. ജാര്‍ഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നത് കേന്ദ്ര ഏജന്‍സി...
View Articleസംസ്ഥാനത്ത് ഇത്രയധികം ബാറുകള്‍ എന്തിനെന്ന് ഹൈക്കോടതി
മദ്യലഭ്യത കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ സംസ്ഥാനത്ത് ഇത്രയധികം ബാറുകള്‍ എന്തിനെന്ന് ഹൈക്കോടതി. ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് 10 ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി...
View Articleഅഭിശപ്തകാലത്തെ ഓര്‍മ്മിപ്പിക്കുന്ന 20 കഥകള്‍
1975 മുതല്‍ 2011 വരെയുള്ള മുപ്പത്താറ് വര്‍ഷത്തിനിടയില്‍ വി.ആര്‍.സുധീഷ് പന്ത്രണ്ട് സമാഹാരങ്ങളിലായി 250ഓളം കഥകള്‍ എഴുതി. ഒരു കഥാകൃത്ത് എന്ന നിലയില്‍ ചില കാര്യകാരണങ്ങള്‍ കൊണ്ട് പ്രിയപ്പെട്ടതായി വേറിട്ടു...
View Articleപശ്ചിമഘട്ട സംരക്ഷണം: കേരളവുമായി ചര്‍ച്ച ചെയ്യും
പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്‌തേ തീരുമാനമെടുക്കൂവെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. ഈ മാസം നാലിനു തീരുമാനമുണ്ടാകുമെന്ന...
View Articleപമ്മന്‍ ഓര്‍മ്മയായിട്ട് ഏഴ് വര്‍ഷം
വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഏറെ നേരിടേണ്ടിവന്നെങ്കിലും ഒരുകാലത്ത് മലയാളിയുടെ വായനാശീലങ്ങളില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തിയ എഴുത്തുകാരനായിരുന്നു പമ്മന്‍. ആര്‍.പരമേശ്വരമേനോന്‍ എന്ന പമ്മന്‍...
View Articleസിനിമ പഠിക്കാന്‍ രേവതി കലാമന്ദിറിന്റെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്
ജി.സുരേഷ്‌കുമാറിന്റെ നിര്‍മ്മാണകമ്പനിയായ രേവതി കലാമന്ദിര്‍ കേരളത്തില്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങുന്നു. ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുന്ന പഠനസൗകര്യങ്ങളോടെ കഴക്കൂട്ടത്തെ കിന്‍ഫ്ര...
View Article
More Pages to Explore .....