Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

നിങ്ങളുടെ ഈ ആഴ്ച ( 2014 ജൂണ്‍ 1 മുതല്‍ 7 വരെ )

$
0
0

അശ്വതി തൊഴില്‍ രംഗത്ത് തടസങ്ങള്‍ അനുഭവപ്പെടും. ആത്മാര്‍ത്ഥതയുള്ള ജോലിക്കാരെ ലഭിക്കും. പുതിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശ്രദ്ധ ആവശ്യമാണ്. മാതാപിതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം ഉണ്ടാകും. ബിസിനസില്‍ തീരുമാനങ്ങളെടുക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കണം. അന്യരുടെ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് നഷ്ടകഷ്ടങ്ങളുണ്ടാകും. പുതിയ കാര്യങ്ങള്‍ക്കൊന്നും സമയമിപ്പോള്‍ അനുകൂലമല്ല. സ്തുത്യര്‍ഹമായ സേവനം കാഴ്ച വയ്ക്കാന്‍ സാധിച്ചതില്‍ ആത്മാഭിമാനം തോന്നും. പുണ്യകര്‍മ്മങ്ങളോട് ആഭിമുഖ്യം വര്‍ധിക്കും. ഭരണി നേരത്തെ നടത്തിയിരുന്ന നിക്ഷേപങ്ങളില്‍ നിന്നും ധനലാഭം. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ മികച്ചനേട്ടം കൈവരിക്കും. വ്യവസായികള്‍ക്ക് പ്രതീക്ഷിച്ച ലാഭമുണ്ടാകില്ല. ആത്മവിശ്വാസത്തോടെ […]

The post നിങ്ങളുടെ ഈ ആഴ്ച ( 2014 ജൂണ്‍ 1 മുതല്‍ 7 വരെ ) appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>