Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കറന്റ് ബുക്‌സിന് 62 വയസ്സ്

$
0
0

ചെറിയ രീതിയില്‍ തുടങ്ങി വളര്‍ന്നു പന്തലിച്ച ചരിത്രമാണ് കറന്റ് ബുക്‌സിന്റേത്. 1952ല്‍ തൃശൂരില്‍ തോമസ് മുണ്ടശേരി ആരംഭിച്ച സ്ഥപനം പിന്നീട് മലയാളസാഹിത്യചരിത്രം എഴുതിയ കഥയാണ് കറന്റ് ബുക്‌സിന്റേത്. 1954ല്‍ പ്രസിദ്ധീകരിച്ച ചെറുകാടിന്റെ കഥകള്‍ ആണ് കറന്റ് ബുക്‌സിലൂടെ പുറത്തുവന്ന ആദ്യകൃതി. അക്കാലത്തെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരായ തകഴി, കേശവദേവ്, ഉറൂബ്, വൈലോപ്പിള്ളി, എസ്.കെ.പൊറ്റെക്കാട്ട് തുടങ്ങിയവര്‍ക്കൊപ്പം തന്നെ സാഹിത്യരംഗത്ത് മാറ്റത്തിന്റെ കാറ്റുവിതച്ച എം.ടി വാസുദേവന്‍ നായര്‍, കോവിലന്‍, കെ.ടി.മുഹമ്മദ് തുടങ്ങിയവരുടെ കൃതികളും പ്രസിദ്ധീകരിച്ച് കറന്റ് ബുക്‌സ് കരുത്താര്‍ജ്ജിച്ചു. 1975 വരെയുള്ള […]

The post കറന്റ് ബുക്‌സിന് 62 വയസ്സ് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>