യുവതാരങ്ങളില്‍ പ്രമുഖനായ ഇന്ദ്രജിത്തിന് അഭിനയിക്കാന്‍ മാത്രമല്ല, അത്യാവശ്യം സംവിധാന ജോലിയും വശമുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം അക്കാര്യത്തിലെ തന്റെ കഴിവ് തെളിയിച്ചു. ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഏയ്ഞ്ചല്‍സ് എന്ന സിനിമയുടെ സംവിധായകന്‍ ജീന്‍ മര്‍ക്കോസിന് കഠിനമായ പനി ബാധിച്ചതിനാലായിരുന്നു ഇന്ദ്രന്റെ പുതിയ അവതാരം. ഒരു ഹോസ്പിറ്റല്‍ രംഗമായിരുന്നു ഏയ്ഞ്ചല്‍സിനുവേണ്ടി ഇന്ദ്രജിത്ത് ചിത്രീകരിച്ചത്. താരാകല്യാണാണ് ഈ രംഗത്ത് അഭിനയിച്ചത്. സിനിമയുടെ വളരെ അടുപ്പമുള്ളതുകൊണ്ട് സംവിധായകന്റെ മനസ്സറിഞ്ഞ് ചിത്രീകരിക്കാന്‍ ഇന്ദ്രജിത്തിനായെന്ന് നിര്‍മ്മാതാവ് ലിനു ഐസക് പറഞ്ഞു. ഹമീന്‍ ഹൈദര്‍ എന്ന […]
The post സംവിധായകന് പനി: ഇന്ദ്രജിത്ത് ആക്ഷനും കട്ടും പറഞ്ഞു appeared first on DC Books.