Litany- noun Meaning- series of prayers spoken by the priest and repeated by the congregation ;long boring recital; പള്ളിയിലെ പുരോഹിതന്‍ ഉരുവിടുകയും ശ്രോതാക്കള്‍ ഏറ്റുപറയുകയും ചെയ്യുന്നതരം പ്രാര്‍ത്ഥന; വിരസമായ ആവര്‍ത്തനം (I can’t stand your litany of complaints) പട്ടാങ്ങ് 1. സത്യം 2. സത്യമാണെന്നു തോന്നത്തക്ക വണ്ണമുള്ള പൊളി 3. ശാസ്ത്രം 4. നിശ്ചയം മുട്ടുവിന്‍ വാതില്‍ തുറക്കുമെന്ന -ങ്ങുന്നു പട്ടാങ്ങമായി ചൊന്നതോര്‍ത്തു കോണ്ടേ. (മഗ്ദലനമറിയം […]
The post വാക്കുകളെ അറിയാം: ലിറ്റനി, പട്ടാങ്ങ് appeared first on DC Books.