Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

വാക്കുകളെ അറിയാം: ലാബെറിന്‍ത്, അവടം

$
0
0

  Labyrinth a very complex network of interconnected passages and chambers, sometimes underground; complicated. ധാരാളം ഇടനാഴികളും ചെറുമുറികളും ചേര്‍ന്ന് സങ്കീര്‍ണ്ണമായ (ഭൂഗര്‍ഭ) വ്യൂഹം. ‘രാവണന്‍ കോട്ട’. ദുര്‍ഘടം അവടം 1. ഗുഹ അവടങ്ങള്‍ സങ്കടങ്ങള്‍ അകമേ ദുഷ്ടമൃഗങ്ങള്‍. (നളചരിതം ആട്ടക്കഥ) 2. കുഴി, ചോരാദികളെ രക്ഷിക്കുന്നത് എന്നു ശബ്ദാര്‍ത്ഥം. അവടി എന്നുമാകാം.

The post വാക്കുകളെ അറിയാം: ലാബെറിന്‍ത്, അവടം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles