പ്രമുഖ നോവലിസ്റ്റും പത്രാധിപരും തിരക്കഥാകൃത്തും ഗാനരചയിതാവും സംവിധായകനുമായ ടി.വി.ഗോപാലകൃഷ്ണന്‍ നിര്യാതനായി. മകളുടെ വസതിയായ കൊട്ടാരക്കര കിഴക്കേക്കര കൊച്ചുപാറയ്ക്കല്‍ വീട്ടില്‍ ജൂണ്‍ മൂന്ന് രാത്രി 9.30ന് ആയിരുന്നു അന്ത്യം. അദ്ദേഹത്തിന് 73 വയസ്സ് പ്രായമായിരുന്നു. സഖി, തനിനിറം, ഗീത, മാമ്പഴം എന്നീ വാരികകളുടെ പത്രാധിപരായിരുന്ന ടി.വി.ഗോപാലകൃഷ്ണന്‍ ആയിരത്തോളം കവിതകളും നൂറിലേറെ ജനപ്രിയ നോവലുകളും എഴുതി. ദേവനര്‍ത്തകി എന്ന ഖണ്ഡകാവ്യം ഏറെ പ്രസിദ്ധമാണ്. കടവൂര്‍ ബാലന്‍ സ്മാരക പുരസ്‌കാരം, ഗാന്ധി പീസ് ഫൗണ്ടേഷന്‍ പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. മുക്കവനെ […]
The post ടി.വി.ഗോപാലകൃഷ്ണന്‍ അന്തരിച്ചു appeared first on DC Books.