വളരുന്ന തലമുറയുടെ വായനാശീലം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തിലും അല്ലാതെയും നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടത്തി വരുന്നുണ്ട്. ശ്രീനാരായണ ദര്‍ശനങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയും വായനയ്ക്കായി സമയം നീക്കിവെച്ചും സര്‍ക്കാര്‍ തലത്തില്‍ പുതിയ പാഠ്യപദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ സാംസ്‌കാരിക സംഘടനകളും കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് മുന്നോട്ടുവരുന്ന കാലഘട്ടത്തില്‍ ജനപ്രതിനിധികളും ഈ ലക്ഷ്യത്തിനു വേണ്ടി സജീവമായി രംഗത്തിറങ്ങുന്നു. എറണാകുളം എംഎല്‍എ ഹൈബി ഈഡന്‍ തന്റെ മണ്ഡലത്തില്‍ നിന്ന് ഉന്നതവിജയം നേടിയ സമര്‍ത്ഥരായ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് […]
The post കുട്ടികളുടെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കാന്‍ ജനപ്രതിനിധികള്‍ appeared first on DC Books.