Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ആഗോള താപനത്തിന്റെ പ്രശ്‌നങ്ങള്‍ ഓര്‍മ്മപ്പെടുത്തി ലോകപരിസ്ഥിതി ദിനം

$
0
0

ആഗോള താപനത്തെയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളേയും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തിയിരിക്കുന്നു. ശുഷ്‌ക്കമായുക്കൊണ്ടിരിക്കുന്ന പച്ചപ്പും നഷ്ടമാകുന്ന ആവാസവ്യവസ്ഥകളും അനുദിനം മലിനമായിക്കൊണ്ടിരിയ്ക്കുന്ന പുഴകളും മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ കൊണ്ടാണെന്നത് ഒരിക്കല്‍ക്കൂടി ലോകത്തെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ പരിസ്ഥിതി ദിനത്തില്‍. വ്യാവസായിക വിപ്ലവത്തിന്റെ മറപിടിച്ചുകൊണ്ട് അന്തരീക്ഷ മലിനീകരണത്തിനെതിരേയും ഹരിതഗ്രഹ വാതകങ്ങള്‍ക്കെതിരേയും നാം കണ്ണടയ്ക്കുന്നു. ഫലമോ അവ ഭൂമിയ്ക്കു മുകളില്‍ ഒരു കുട തീര്‍ക്കുന്നു. അങ്ങനെ ഭൂമിയിലെ ചൂട് കുതിച്ചുയര്‍ന്നു. ഈ പ്രതിഭാസമാണ് ആഗോള താപനം. അന്തരീക്ഷത്തിലെ ചൂട് വര്‍ദ്ധിക്കുന്നതിന്റെ മറ്റൊരു […]

The post ആഗോള താപനത്തിന്റെ പ്രശ്‌നങ്ങള്‍ ഓര്‍മ്മപ്പെടുത്തി ലോകപരിസ്ഥിതി ദിനം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>