ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേയ്ക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ മുഖ്യ ഇടനിലക്കാരന്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡ് സ്വദേശി ഷക്കീല്‍ അഹമ്മദാണ് അറസ്റ്റിലായത്. പാലക്കാട് ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജൂണ്‍ 5ന് രാവിലെയാണ് അറസ്റ്റ് ചെയ്ത വിവരം പൊലീസ് അറിയിച്ചത്. ജാര്‍ഖണ്ഡിലെ ഗോഡ ജില്ലയില്‍ നിന്ന് കോഴിക്കോട്ടെ അനാഥാലയത്തിലേയ്ക്ക് കുട്ടികളെ കടത്തിയത് ഇയാളാണെന്നതിന് തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഷക്കീലാണ് വ്യാജരേഖ ഉണ്ടാക്കി നല്‍കിയതെന്ന് ജാര്‍ഖണ്ഡിലെ ഗോഡയില്‍ നിന്ന് പാലക്കാട്ടെത്തിയ രക്ഷിതാവും മൊഴി നല്‍കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. മെയ് 24 […]
The post അനാഥാലയങ്ങളിലേയ്ക്ക് കുട്ടികളെ കടത്തിയ ഇടനിലക്കാരന്‍ അറസ്റ്റില്‍ appeared first on DC Books.