സൂര്യനെല്ലി പെണ്‍കുട്ടി വേശ്യാവൃത്തി നടത്തിയതിന് തെളിവുകളുണ്ടെന്ന് ജസ്റ്റിസ് ആര്‍.ബസന്ത്. ബാലവേശ്യാവൃത്തി ബലാത്സംഗമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലവേശ്യാവൃത്തി കുറ്റകരമാണ് എന്നാല്‍ അത് ബലാത്സംഗമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പെണ്‍കുട്ടി മുമ്പും തട്ടിപ്പുകള്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിയെയും അദ്ദേഹം വിമര്‍ശിച്ചു. സുപ്രീം കോടതി ഞട്ടിയത് ഹൈക്കോടതി വിധി വായിക്കാത്തതിനാലാണ്. വിധി വായിക്കാതെ ഞെട്ടിയവര്‍ ഞെട്ടുകതന്നെ ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിസ് കെ.എ.അബ്ദുള്‍ ഗഫൂര്‍, ജസ്റ്റിസ് ആര്‍.ബസന്ത് എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ [...]
The post സൂര്യനെല്ലി പെണ്‍കുട്ടി വേശ്യാവൃത്തി നടത്തിയതിന് തെളിവുകളുണ്ട് :ജസ്റ്റിസ് ആര്‍.ബസന്ത് appeared first on DC Books.