തിരുവനന്തപുരം ബീമാ പളളിയില്‍ പോലീസിനെ മര്‍ദ്ദിച്ചു. വ്യാജ സീഡി പിടിക്കാന്‍ കോടതി വാറണ്ടുമായി എത്തിയ പോലീസുകാരനാണ് വ്യാപാരികളുടെ മര്‍ദ്ദനമേറ്റത്. കേരള പോലീസ് ആന്റി പൈറസി സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ തുളസീധരന്‍ നായര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇയാളുടെ പക്കല്‍ ഉണ്ടായിരുന്ന കോടതിയുടെ വാരണ്ട് കീറികളയുകയും ചെയ്തു. കേരള-തമിഴ്‌നാട് പോലീസുകളുടെ ആന്റി പൈറസി സെല്ലുകള്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ കമലാഹാസന്റെ വിശ്വരൂപത്തിന്റെ 350 ഓളം വ്യാജ സി.ഡികള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. Summary in English: CD retailers bangs lawman at [...]
The post വ്യാജ സി.ഡി റെയ്ഡിനെത്തിയ പോലീസുകരന് മര്‍ദ്ദനം appeared first on DC Books.