Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചെന്ന് ഇരകള്‍

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ രേഖകള്‍ പുറത്ത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനു കേസ് ഡയറിയുടെ പകര്‍പ്പ് ലഭിച്ചു. ഹൈക്കോടതി ഇടപെടല്‍ മൂലമാണ് രേഖകള്‍...

View Article


പി.ജെ കുര്യന് പിന്തുണയുമായി വീണ്ടും ബി.ജെ.പി കേന്ദ്ര നേതൃത്വം

സൂര്യനെല്ലി കേസില്‍ പി.ജെ കുര്യന് പിന്തുണയുമായി വീണ്ടും ബി.ജെ.പി കേന്ദ്ര നേതൃത്വം രംഗത്ത്. ഇതോടെ കേസില്‍ ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായി. സംസ്ഥാന ഘടകത്തിന് വിരുദ്ധമായ...

View Article


വ്യാജ സി.ഡി റെയ്ഡിനെത്തിയ പോലീസുകരന് മര്‍ദ്ദനം

തിരുവനന്തപുരം ബീമാ പളളിയില്‍ പോലീസിനെ മര്‍ദ്ദിച്ചു. വ്യാജ സീഡി പിടിക്കാന്‍ കോടതി വാറണ്ടുമായി എത്തിയ പോലീസുകാരനാണ് വ്യാപാരികളുടെ മര്‍ദ്ദനമേറ്റത്. കേരള പോലീസ് ആന്റി പൈറസി സെല്‍ സബ് ഇന്‍സ്‌പെക്ടര്‍...

View Article

സൂര്യനെല്ലി പെണ്‍കുട്ടി വേശ്യാവൃത്തി നടത്തിയതിന് തെളിവുകളുണ്ട് :ജസ്റ്റിസ്...

സൂര്യനെല്ലി പെണ്‍കുട്ടി വേശ്യാവൃത്തി നടത്തിയതിന് തെളിവുകളുണ്ടെന്ന് ജസ്റ്റിസ് ആര്‍.ബസന്ത്. ബാലവേശ്യാവൃത്തി ബലാത്സംഗമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....

View Article

പാര്‍ലമെന്റ് ആക്രമണകേസ്: അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി

രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് പാര്‍ലമെന്റ് ആക്രമണകേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി. ഇന്ന് രാവിലെ എട്ടിന് തീഹാര്‍ ജയിലില്‍ അതീവ രഹസ്യമായിട്ടാണ് വധശിക്ഷ നടപ്പാക്കിയത്. ആഭ്യന്തര...

View Article


വി.ടിയുടെ കഥകള്‍ പുറത്തിറക്കി

മലയാളത്തില്‍ വി.ടി ഭട്ടതിരിപ്പാടിന്റെ കഥകള്‍ക്ക് എന്നും ഒരു സ്വീകാര്യതയുണ്ട്. ഒരു കഥാ ബോധത്തിന്റെ തുടക്കം കൂടിയാണ് വി.ടിയുടെ കഥകള്‍. വിശേഷിച്ച് സ്ത്രീയുടെ വേദനപകര്‍ത്താന്‍ വി.ടിയെക്കാല്‍ മികച്ചൊരു...

View Article

ഓര്‍മ്മയില്‍ ഒരു ഓത്തുപള്ളിക്കാലം

മാപ്പിളക്കുട്ടിക്കാലത്തിന്റെ മനോഹരങ്ങളായ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് എം.എം കബീറിന്റെ ഓത്തുപള്ളിക്കാലം. കുട്ടിക്കാലവും അതിന്റെ ഓര്‍മ്മകളും പുസ്തകത്തില്‍ രസകരമായി കടന്നു വരുന്നു. കൂട്ടുകാരും...

View Article

ഒറ്റയ്ക്കു വഴി നടന്ന സരസ്വതിയമ്മ

മലയാള എഴുത്തുകാരില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു പുതിയ ഭാവുകത്വം ആവിഷ്‌കരിക്കുകയും തന്മൂലം കഥാലോകത്ത് ഒറ്റപ്പെട്ടു പോകുകയും ചെയ്ത സാഹിത്യകാരിയാണ് കെ.സരസ്വതിയമ്മ. സരസ്വതിയമ്മയെക്കുറിച്ച്...

View Article


നെല്ലിലെ ദോശ

പുസ്തകങ്ങളില്‍ വര്‍ണിക്കുന്ന ആഹാര വിഭവങ്ങള്‍ പലപ്പോഴും വായനക്കാരുടെ നാവില്‍ രസമൂറിക്കാറുണ്ട്. അത്തരം വിഭവങ്ങളെക്കുറിച്ചുള്ള ഒരു പ്രതിവാര പംക്തി ആരംഭിക്കുന്നു. തയ്യാറാക്കുന്നത് അനുരാധാ മേനോന്‍ ആദിവാസി...

View Article


വിശ്വരൂപം ആദ്യ ദിനം 5.81 കോടി സ്വന്തമാക്കി

കമലാഹാസന്റെ വിശ്വരൂപം റിലീസിംഗ് ദിവസം തമിഴ്‌നാട്ടില്‍ നിന്ന് 5.81 കോടി സ്വന്തമാക്കി. ഫെബ്രുവരി 7ന് തമിഴ്‌നാട്ടിലെ 600 തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് തമിഴ്‌നാട്ടില്‍...

View Article

ചെസ്റ്റര്‍ട്ടനും ഹില്ലാരിയും

ജി.കെ. ചെസ്റ്റര്‍ട്ടനും ഹില്ലാരി ബെല്ലോക്കും സുഹൃത്തുക്കളാണ്. മദ്യാപാനത്തിന്റെ ഗുണദോഷവശങ്ങളെക്കുറിച്ച് പലരുമായും വാദപ്രതിവാദം നടത്തിയ അവര്‍ അവസാനം ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. ഒന്നാം ദിവസം...

View Article

സ്‌തോത്ര കൃതികള്‍ പുറത്തിറക്കി

ശ്രീ നാരായണ ഗുരു രചിച്ച പ്രശസ്തങ്ങളായ സ്‌തോത്ര കൃതികളുടെ സമാഹാരമാണ് സ്‌തോത്ര കൃതികള്‍. ഡി.സി ബുക്‌സ് സാധന ഇംപ്രിന്റിലാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വിഷ്ണു സ്‌തോത്രങ്ങള്‍, ദേവീസ്‌തോത്രങ്ങള്‍,...

View Article

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് : വിസ്താരം ഫെബ്രുവരി 11ന് തുടങ്ങും

ടി.പി.ചന്ദ്രശേഖന്‍ വധകേസില്‍ സാക്ഷി വിസ്താരം ഫെബ്രുവരി 11ന് തുടങ്ങും. എരഞ്ഞിപ്പാലത്തെ മാറാട് സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍.നാരായണ പിഷാരടി മുമ്പാകെയാണ് സാക്ഷി വിസ്താരം നടക്കുക. ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെ...

View Article


ബംബം! ഹര!ഹര! ബംബംബോല്‍!

ഹരിദ്വാര്‍ കുംഭമേളയുടെ പശ്ചാത്തലത്തില്‍ സക്കറിയ എഴുതിയ യാത്രാവിവരണം ബംബം ഹരഹര ബംബംബോല്‍ ആരംഭിക്കുന്നത് കാലാതിവര്‍ത്തിയായ മഹാഗംഗയെ വര്‍ണിച്ചുകൊണ്ടാണ്. സ്വതസിദ്ധമായ ശൈലിയില്‍ യാത്രാവിവരണം നല്‍കി...

View Article

സൂര്യനെല്ലി കേസില്‍ കുര്യന് പങ്കെന്ന് ധര്‍മ്മരാജന്‍

സൂര്യ നെല്ലി പെണ്‍വാണിഭ കേസില്‍ പി.ജെ കുര്യന് പങ്കുണ്ടന്ന് കേസിലെ മൂന്നാം പ്രതി ധര്‍മ്മരാജന്‍. 19-ാം തീയതി ആറരയോടെ തന്റെ കാറിലാണ് കുര്യന്‍ കുമളിയിലെ ഗസ്റ്റ് ഗൗസില്‍ എത്തിയത്. കാറില്‍ നിന്നിറങ്ങിയ...

View Article


കവി ഡി.വിനയചന്ദ്രന്‍ അന്തരിച്ചു

പ്രശസ്തകവി ഡി.വിനയചന്ദ്രന്‍ അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത...

View Article

വിനയചന്ദ്രിക മാഞ്ഞു

കവിത പാടിയും പറഞ്ഞും സാധാരണക്കാരുടെ മനസിലേക്ക് സഞ്ചരിച്ച പ്രശസ്ത കവി ഡി.വിനയചന്ദ്രന്‍ ഓര്‍മ്മയാകുമ്പോള്‍ നഷ്ടമാകുന്നത് മലയാളകവിതയ്ക്ക് പുതിയ ദിശാബോധം സൃഷ്ടിച്ച കവിയേയാണ്. എങ്കിലും പ്രകൃതിയെയും...

View Article


എസ്.കെ.പൊറ്റക്കാട്ടിന്റെ കഥകള്‍ക്ക് ദര്‍ശന പുരസ്‌കാരം

കോട്ടയത്തു നടന്ന ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളില്‍ രണ്ടെണ്ണം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കൃതികള്‍ക്ക്. അച്ചടിമികവിനുള്ള പുരസ്‌കാരം എസ്.കെ.പൊറ്റക്കാട്ടിന്റെ...

View Article

പണ്ഡിറ്റ് രവിശങ്കറിന്റെ ഗ്രാമി മക്കള്‍ ഏറ്റുവാങ്ങി

 സിതാര്‍ സംഗീതം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച പണ്ഡിറ്റ് രവിശങ്കറിന് ആജീവനാന്ത സംഭാവനയ്ക്കു ലഭിച്ച ഗ്രാമി പുരസ്‌കാരം മക്കള്‍ ഏറ്റുവാങ്ങി. അച്ഛന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നിന്ന വേദിയില്‍ അദ്ദേഹത്തിന്റെ...

View Article

സില്‍ക്ക് സ്മിതയായ വിദ്യ ഇനി എം.എസ്.സുബ്ബലക്ഷ്മിയാവും

ഡെര്‍ട്ടിപിക്ചറിലൂടെ സില്‍ക്ക് സ്മിതയായി വെള്ളിത്തിരയെ പ്രകമ്പനം കൊള്ളിച്ച വിദ്യാബാലന്‍ ഇനി എം.എസ്.സുബ്ബലക്ഷ്മിയാവും. രാജീവ് മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിദ്യയുടെ ഈ വേഷപ്പകര്‍ച്ച....

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>