കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ട കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചേക്കും. മുണ്ഡെയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി ചര്‍ച്ച നടത്തിയിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്ര ബിജെപി ഘടകവും രാജ്‌നാഥ് സിംഗിനെ കണ്ടിരുന്നു. സംഭവത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി ലോക്‌സഭയില്‍ പ്രസ്താവന നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ മൂന്നിന് ഡല്‍ഹിയിലുണ്ടായ വാഹനാപകടത്തിലാണ് മുണ്ടെ മരിച്ചത്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ മുണ്ടെയും കാറില്‍ മറ്റൊരു കാര്‍ […]
The post ഗോപിനാഥ് മുണ്ടെയുടെ മരണം: സിബിഐ അന്വേഷണം പ്രഖ്യാപിച്ചേയ്ക്കും appeared first on DC Books.