Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ആറ് സമസ്യകള്‍ക്ക് ഉത്തരം തേടി പൊയ്‌റോട്ട്

ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിക്കുന്നു എന്ന സംശയവുമായാണ് പെഞ്ചെല്ലി എന്ന സ്ത്രീ ഹെര്‍ക്യൂള്‍ പൊയ്‌റോട്ടിനെ കാണാന്‍ എത്തിയത്. അധികം വൈകാതെ അവര്‍ വിഷബാധയാല്‍ കൊല്ലപ്പെടുകയും ചെയ്തു. മൂടുപടമണിഞ്ഞ യുവതി...

View Article


പുസ്തകവിപണിയില്‍ ബെന്യാമിന്‍ കഥകളുടെ മുന്നേറ്റം

വിഖ്യാത എഴുത്തുകാരന്‍ ബെന്യാമിന്റെ കഥകള്‍ സമാഹരിച്ച കഥകള്‍: ബെന്യാമിന്‍ എന്ന പുസ്തകം വില്‍പ്പനയില്‍ തരംഗം തീര്‍ത്ത ആഴ്ചയായിരുന്നു കടന്നുപോയത്. പശ്ചിമഘട്ടം: ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളും...

View Article


ഗോപിനാഥ് മുണ്ടെയുടെ മരണം: സിബിഐ അന്വേഷണം പ്രഖ്യാപിച്ചേയ്ക്കും

കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ട കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചേക്കും. മുണ്ഡെയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് കേന്ദ്ര മന്ത്രി...

View Article

വാക്കുകളെ അറിയാം: സ്‌കിന്റ്, ആടല്‍

Skint-adj Meaning- having no money; പണം ഇല്ലാതെ . ആടല്‍ 1. ഉത്കണ്ഠ 2. വ്യസനം 3. ആട്ടം 4. അനക്കം  The post വാക്കുകളെ അറിയാം: സ്‌കിന്റ്, ആടല്‍ appeared first on DC Books.

View Article

ആര്‍എസ്പികള്‍ തമ്മില്‍ ലയിച്ചു

സംസ്ഥാനത്തെ ആര്‍എസ്പി – ആര്‍എസ്പി(ബി) പാര്‍ട്ടികള്‍ ഒന്നായി. കൊല്ലത്ത് നടന്ന പുനരേകീകരണ സമ്മേളനത്തില്‍ മൂവായിരം പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ലയനം നടന്നത്. ആര്‍എസ്പി-ബി നേതാവും മന്ത്രിയുമായ ഷിബു...

View Article


രതിനായികമാരുടെ ‘ശരീരം’കഥ പറയുന്നു

ആത്മകഥകള്‍ വിജയികള്‍ക്ക് മാത്രമാകുന്ന കാലം കഴിഞ്ഞിട്ട് നാളുകള്‍ ഏറെയായി. തസ്‌കരന്‍ മണിയന്‍ പിള്ളയുടെയും ലൈംഗിക തൊഴിലാളി നളിനി ജമീലയുടെയും ഒക്കെ ജീവിതകഥകള്‍ വായിക്കാന്‍ മനസ്സു തുറന്നവരാണ് നമ്മള്‍...

View Article

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്പി ആണോ, പെണ്ണോ എന്ന് പന്ന്യന്‍

ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആര്‍എസ്പി ആണോ, പെണ്ണോ എന്ന് ചന്ദ്രചൂഡന്‍...

View Article

ലക്ഷ്മിയുടെ പാട്ടുമായി ‘ഒരു ഊര്‍ല രണ്ട് രാജ’

അഭിനയത്തിന് പുറമേ പാട്ടിലും ഒരു കൈവച്ചിരിയ്ക്കുകയാണ് മലയാളിയായ ലക്ഷ്മി മേനോന്‍. കണ്ണന്‍ സംവിധാനം ചെയ്യുന്ന ഒരു ഊര്‍ല രണ്ട് രാജ എന്ന ചിത്രത്തിന് വേണ്ടിയാണ് ലക്ഷ്മി പാടിയിരിക്കുന്നത്. വിമലും പ്രിയ...

View Article


നടന്നത് അമലയുടെ നിശ്ചയമല്ല; പ്രാര്‍ത്ഥന മാത്രം

നടി അമല പോളിന്റേയും സംവിധായകന്‍ എം.എല്‍ വിജയ്‌യുടേയും വിവാഹനിശ്ചയമല്ല പ്രാര്‍ത്ഥന മാത്രമാണ് നടന്നതെന്ന വാദവുമായി അമലയുടെ പിതാവ് രംഗത്ത്. അമലയ്ക്ക് ആ പള്ളിയോടുള്ള അടുപ്പം കൊണ്ടു മാത്രമാണ് അങ്ങനെയൊരു...

View Article


ബാലാവകാശങ്ങള്‍ക്കായി മോഹന്‍ലാലിന്റെ കന്നഡ ചിത്രം

മോഹന്‍ലാല്‍ നായകനായി കന്നഡയില്‍ ഒരുങ്ങുന്ന മൈത്രി എന്ന ചിത്രം പറയുന്നത് കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച്. ചിത്രത്തിന്റെ സംവിധായകന്‍ ഗിരിരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡി.ആര്‍.ഡി.ഒ എഞ്ചിനീയറുടെ...

View Article

പൂര്‍ണ്ണതയുള്ള ഇംഗ്ലിഷ് ഇംഗ്ലിഷ് മലയാളം ഡിക്ഷ്ണറികള്‍

22 ലക്ഷത്തിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ഡിക്ഷ്ണറികളാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കേരളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഡിക്ഷണറികളും ഡി സി ബുക്‌സിന്റേതു തന്നെ. ഇവയില്‍നിന്ന് ഓരോ...

View Article

കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ വിലയിരുത്താന്‍ പാനല്‍ ചര്‍ച്ച

വ്യവസായികളും, കര്‍ഷകരും, സാങ്കേതിക വിദഗ്ധരും മാധ്യമങ്ങളും സാധാരണ ജനങ്ങളുമെല്ലാം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രഥമ ജനറല്‍ ബജറ്റ് ജൂലൈ ആദ്യവാരത്തോടെ...

View Article

സംസ്ഥാനത്ത് മദ്യവില്‍പ്പന വര്‍ദ്ധിച്ചു: എക്‌സൈസ് മന്ത്രി കെ ബാബു

418 ബാറുകള്‍ അടച്ചതിനു ശേഷവും സംസ്ഥാനത്തെ മദ്യവില്‍പ്പനയില്‍ കുറവില്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷം മെയ് മാസത്തെ അപേക്ഷിച്ച് ഏഴുലക്ഷം...

View Article


ഫുട്‌ബോള്‍ ആവേശം അക്ഷരങ്ങളില്‍

കാല്‍പന്തിന്റെ മഹോത്സവത്തിന് കാനറികളുടെ നാട് ഒരുങ്ങി. കിക്കോഫിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇനിയുള്ള 31 ദിവസങ്ങള്‍ ലോകം മുഴുവന്‍ ഒരൊറ്റ ലഹരിയില്‍. ഫുട്‌ബോളിനെ പ്രണയിക്കുന്നവര്‍ക്കു മാത്രമല്ല, ആ കളിയോട്...

View Article

കരസേനാ മേധാവിയുടെ നിയമനത്തില്‍ മാറ്റമില്ല: അരുണ്‍ ജെയ്റ്റ്‌ലി

പുതിയ കരസേനാ മേധാവിയായി ലെഫ് ജനറല്‍ ദല്‍ബീര്‍സിങ് സുഹാഗിനെ നിയമിച്ച നടപടി അന്തിമമെന്ന് കേന്ദ്രസര്‍ക്കാര്‍. തീരുമാനത്തില്‍ മാറ്റമില്ല. കരസേനാ മേധാവിയുടെ നിയമനം വിവാദങ്ങള്‍ക്ക് അതീതമായി നടത്തുമെന്ന്...

View Article


ലോകകപ്പിലേക്ക് ഒരു ലോങ്പാസ്

ഒരിക്കലെങ്കിലും തുകല്‍ പന്തിനെ സ്പര്‍ശിച്ചിട്ടുള്ളവര്‍ക്ക് ബ്രസീല്‍ അമേരിക്കന്‍ വന്‍കരയിലെ വിദൂരമായ ഒരു രാജ്യമല്ല. അവരുടെ ഹൃദയത്തോട് ചേര്‍ന്നു കിടക്കുന്ന വികാരമാണ്. ബ്രസീല്‍ ജയിക്കുമ്പോള്‍...

View Article

നയപ്രഖ്യാപന പ്രസംഗത്തിലെ വാഗ്ദാനങ്ങള്‍ പാലിക്കും: പ്രധാനമന്ത്രി

രാഷ്ട്രപതി പ്രണബ് മുഖര്‍ജി നയപ്രഖ്യാപനപ്രസംഗത്തില്‍ നടത്തിയ വാഗ്ദാനങ്ങലെല്ലാം പാലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നയപ്രഖ്യാപനം വെറും പ്രഖ്യാപനമായി മാറില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ജനങ്ങളുടെ...

View Article


മംഗള്‍യാന്‍ സഞ്ചാരപഥക്രമീകരണം വിജയകരമായി പൂര്‍ത്തിയാക്കി

ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേഷണ വാഹനമായ മംഗള്‍യാന്റെ സഞ്ചാരപഥത്തിന്റെ ക്രമീകരണം വിജയകരമായി നടപ്പാക്കി. ജൂണ്‍ 11ന് വൈകിട്ട് 4.30നാണ് പേടകത്തിന്റെ സഞ്ചാരപഥമാറ്റം ഐഎസ്ആര്‍ഒ പൂര്‍ത്തിയാക്കിയത്. പേടകത്തിലെ...

View Article

കൊച്ചുനീലാണ്ടന്റെ കൊച്ചു കുസൃതികള്‍

പൊട്ടിച്ചിരിച്ച് ഒഴുകുന്ന ഒരു കാട്ടുചോലയെപ്പോലെയാണ് കൊച്ചുനീലാണ്ടന്‍. ശന്തനായി ഒരു നിമിഷം പോലും അടങ്ങിയിരിക്കാന്‍ അവനു കഴിയില്ല. അവന് വയസ്സ് എട്ടായി. നാലാം ക്ലാസ്സിലാണ് പഠിക്കുന്നത്. അച്ഛന്‍...

View Article

അമലയും എ.എല്‍ വിജയ്‌യും വിവാഹിതരായി

തെന്നിന്ത്യന്‍ താരസുന്ദരി അമല പോളും തമിഴ് സംവിധായകന്‍ എ.എല്‍ വിജയ്‌യും വിവാഹിതരായി. ചെന്നൈയിലെ മേയര്‍ രാമനാഥന്‍ ചെട്ടിയാര്‍ ഹാളില്‍ വെച്ച് ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹം. മുഖര്‍ജി ഡിസൈന്‍ ചെയ്ത...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>