സംസ്ഥാനത്തെ ആര്‍എസ്പി – ആര്‍എസ്പി(ബി) പാര്‍ട്ടികള്‍ ഒന്നായി. കൊല്ലത്ത് നടന്ന പുനരേകീകരണ സമ്മേളനത്തില്‍ മൂവായിരം പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ലയനം നടന്നത്. ആര്‍എസ്പി-ബി നേതാവും മന്ത്രിയുമായ ഷിബു ബേബി ജോണ്‍ അവതരിപ്പിച്ച ലയന പ്രമേയം ഐകകണ്‌ഠേന അംഗീകരിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചു. സിപിഎമ്മിന്റെ നയങ്ങള്‍ മാറിയത് കൊണ്ടു കാര്യമില്ലെന്നും അതിനെ നയിക്കുന്നവരാണ് മാറേണ്ടതെന്നും പുനരേകീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍ പറഞ്ഞു. സിപിഎമ്മിന്റെ അടിത്തറ തകര്‍ന്നെന്നും പിണറായി തന്നെ വേണോ കേരളത്തിലെ […]
The post ആര്‍എസ്പികള്‍ തമ്മില്‍ ലയിച്ചു appeared first on DC Books.