ആത്മകഥകള്‍ വിജയികള്‍ക്ക് മാത്രമാകുന്ന കാലം കഴിഞ്ഞിട്ട് നാളുകള്‍ ഏറെയായി. തസ്‌കരന്‍ മണിയന്‍ പിള്ളയുടെയും ലൈംഗിക തൊഴിലാളി നളിനി ജമീലയുടെയും ഒക്കെ ജീവിതകഥകള്‍ വായിക്കാന്‍ മനസ്സു തുറന്നവരാണ് നമ്മള്‍ മലയാളികള്‍. ജീവിതത്തിന്റെ എല്ലാ തുറകളിലും പെട്ട മനുഷ്യരുടെ കഥയറിയാന്‍ താല്പര്യമുള്ളവര്‍ക്ക് ഒരിക്കലും ഈ ഡ്യൂപ്പിന്റെ ആത്മകഥ അവഗണിക്കാനാവില്ല. നടീനടന്മാര്‍ക്കു വേണ്ടി സാഹസിക രംഗങ്ങളില്‍ ജീവന്‍ പണയം വെച്ച് മുഖം കാട്ടാതെ ശരീരം കൊണ്ടുമാത്രം അഭിനയിക്കുന്ന ഡ്യൂപ്പുകളെ നമുക്കറിയാം. അവരുടെ കഥകള്‍ നാം ഒരുപാട് കേട്ടിട്ടുമുണ്ട്. എന്നാല്‍ സുരയ്യാ ബാനുവിന്റെ […]
The post രതിനായികമാരുടെ ‘ശരീരം’ കഥ പറയുന്നു appeared first on DC Books.