മുല്ലപ്പെരിയാറടക്കം നാലു അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിനാണെന്ന ആരോപണങ്ങള്‍ നിയമസഭാ വിഷയനിര്‍ണയസമിതി അന്വേഷിക്കും.വിശദീകരണത്തില്‍ പരാമര്‍ശിച്ച രേഖകളെല്ലാം മുഖ്യമന്ത്രി സഭയുടെ മേശപ്പുറത്തു വച്ചു. ജമീല പ്രകാശം എംഎല്‍എയെ സമിതിയുടെ പ്രത്യേക ക്ഷണിതാവാക്കി. ഈ നാല് അണക്കെട്ടുകളും കേരളത്തിന്റേതു തന്നെയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അറിയിച്ചു. ഈ അണക്കെട്ടുകള്‍ ഇപ്പോഴും കേരളത്തിന്റെ ഉടമസ്ഥാവകാശത്തിലാണ്. ഇത് തമിഴ്‌നാടിന്റെ കൈവശമാണെന്നു രജിസ്റ്ററില്‍ ഇല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. 2009-ല്‍ ഈ ഡാമുകള്‍ തമിഴ്‌നാടിന്റെ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ തമിഴ്‌നാടുമായുള്ള കത്തിടപാടുകളുടെ ഫലമായി ഇത് 2014-ല്‍ ഇവ […]
The post അണക്കെട്ട് പ്രശ്‌നം: നിയമസഭാ വിഷയനിര്‍ണയസമിതി അന്വേഷിക്കും appeared first on DC Books.