ദിലീപ് ബുദ്ധേട്ടനായി
മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയനായ സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന് ബുദ്ധേട്ടന്‍ എന്നു പേരിട്ടു. നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നമിതാ പ്രമോദും മൈഥിലിയുമാണ്...
View Articleആര്യാടന് മന്ത്രിപ്പണിയിലല്ല താല്പര്യം: വി.എസ് അച്യുതാനന്ദന്‍
വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനു മന്ത്രിപ്പണിയിലല്ല താത്പര്യമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. മന്ത്രിപ്പണി രാജിവെച്ച് തനിക്ക് ഷൈന്‍ ചെയ്യാന്‍ കഴിയുന്ന മേഖലിയില്‍ ആര്യാടന്‍ ജോലിക്ക്...
View Articleപുതിയ വായനാകാലത്തിലേക്ക് ബെന്യാമിന്‍ ക്ഷണിക്കുന്നു
ഒടുവില്‍ ഇതാ മലയാളത്തിലെ വായനക്കാര്‍ കാത്തിരുന്ന വാര്‍ത്ത. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബെന്യാമിന്റെ പുതിയ നോവലുകള്‍ വരുന്നു. അതെ… നോവലല്ല… നോവലുകള്‍. ഒരേ വിഷയത്തിന്മേല്‍ ഒരേ കാലത്ത് ഒരേ ഇടത്തില്‍...
View Articleസിനിമാപ്രതിഭകളെ കണ്ടെത്താന്‍ അപ്പോത്തിക്കിരി ടീം
മേല്‍വിലാസം എന്ന ചിത്രത്തിനു ശേഷം മാധവ് രാമദാസന്‍ സംവിധാനം ചെയ്ത അപ്പോത്തിക്കിരിയുടെ അണിയറ പ്രവര്‍ത്തകര്‍ സിനിമാ പ്രതിഭകളെ കണ്ടെത്താന്‍ ഷോര്‍ട്ട്ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ആകര്‍ഷകമായ...
View Articleബെന്യാമിന്റെ പുതിയ നോവലുകള്‍ പ്രി ബുക്ക് ചെയ്യാം
ആടുജീവിതം, മഞ്ഞവെയില്‍ മരണങ്ങള്‍ തുടങ്ങിയ നോവലുകള്‍ക്കു ശേഷം സാഹിത്യരംഗത്ത് ഒരു നൂതന പരീക്ഷണത്തിനുള്ള ഒരുക്കത്തിലായിരുന്നു താന്‍ എന്ന് വെളിപ്പെടുത്തിക്കൊണ്ട് ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്...
View Articleഅണക്കെട്ട് പ്രശ്‌നം: നിയമസഭാ വിഷയനിര്‍ണയസമിതി അന്വേഷിക്കും
മുല്ലപ്പെരിയാറടക്കം നാലു അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിനാണെന്ന ആരോപണങ്ങള്‍ നിയമസഭാ വിഷയനിര്‍ണയസമിതി അന്വേഷിക്കും.വിശദീകരണത്തില്‍ പരാമര്‍ശിച്ച രേഖകളെല്ലാം മുഖ്യമന്ത്രി സഭയുടെ മേശപ്പുറത്തു...
View Articleസഞ്ജയന്റെ ജന്മവാര്‍ഷികം
കവി, പത്രപ്രവര്‍ത്തകന്‍, നിരൂപകന്‍, തത്ത്വചിന്തകന്‍, ഹാസ്യപ്രതിഭ എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന സഞ്ജയന്‍ 1903 ജൂണ്‍ 13 തലശ്ശേരിക്കടുത്ത് ജനിച്ചു. സഞ്ജയന്‍ എന്നത് തൂലികാനാമമായിരുന്നു. യഥാര്‍ത്ഥ പേര്...
View Articleപ്രിയാരാമനും രഞ്ജിത്തും വേര്‍പിരിഞ്ഞു
വിവാഹമോചനങ്ങള്‍ തുടര്‍ക്കഥയാകുന്ന സിനിമാ ലോകത്ത് മറ്റൊരു താരദമ്പതികള്‍ കൂടി പിരിയുന്നു. തെന്നിന്ത്യന്‍ നടി പ്രിയാരാമനും നടന്‍ രഞ്ജിത്തുമാണ് വിവാഹമോചനം നേടിയത്. 13 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷമാണ്...
View Articleവാക്കുകളെ അറിയാം: ആഗസ്സ്, ഫിക്കള്‍
Fickle-adj Meaning- inconstant; unsteady; not firm; ചപലമായ; മനസ്സുറപ്പില്ലാത്ത. (Her mind is fickle and feeble) ആഗസ്സ് 1. പാപം ആഗസ്സുണ്ടാക്കരുതവരെ നീ ഹന്ത ബാധിച്ചുസാധൂന്‍. ( മയൂരസന്ദേശം ) 2. കുറ്റം 3....
View Articleഡിസി സ്മാറ്റില്‍ ബിബിഎ, ബികോം പ്രവേശനത്തിന് അപേക്ഷിക്കാം
ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അക്കാദമിക് സാഹചര്യവും അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങളും ഉറപ്പുനല്‍കുന്ന സ്ഥാപനമാണ് ഡി സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്റ്...
View Articleപാത്ത്‌ഫൈന്‍ഡര്‍ ഒരുക്കിയ ദിവ്യ എസ്. അയ്യര്‍ക്ക് ഐ എ എസ്
സിവില്‍ സര്‍വീസ് സ്വപ്‌നം കാണുന്നവര്‍ക്ക് മാര്‍ഗദര്‍ശിയായ പാത്ത്‌ഫൈന്‍ഡര്‍ എന്ന പുസ്തകമൊരുക്കിയ ദിവ്യ എസ്. അയ്യര്‍ക്ക് ഐ.എ.എസ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാല്പത്തിയെട്ടാം റാങ്ക് ലഭിച്ച ഈ ഡോക്ടര്‍...
View Articleഅതിര്‍ത്തിയില്‍ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊലപ്പെട്ടു
അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപമാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. തുടര്‍ന്ന് ഇന്ത്യന്‍ സേനയും തിരികെ വെടിവച്ചു. വെടിവയ്പ്പില്‍...
View Articleഇന്ത്യന്‍ മാമല്‍സ്: എ ഫീല്‍ഡ് ഗൈഡ് പ്രസിദ്ധീകരിച്ചു
വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസിദ്ധീകരിച്ച എ ഫീല്‍ഡ് ഗൈഡ് ടു ഇന്ത്യന്‍ മാമല്‍സ് എന്ന പുസ്തകം വായനക്കാരെ ഏറെ ആകര്‍ഷിച്ചതാണ്. വിവേക് മേനോന്‍ രചിച്ച ഈ പുസ്തകം മറ്റ് ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യപ്പെടുകയും...
View Articleപിന്‍സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കില്ല: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കാറിന്റെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ്...
View Articleസിപിഎമ്മിന്റെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വിടവുണ്ടായി: പ്രകാശ് കാരാട്ട്
സിപിഎമ്മിന്റെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ വിടവുകള്‍ ഏറെ ഉണ്ടായിട്ടുണ്ടെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങളും സമരങ്ങളും തമ്മില്‍ ബന്ധമില്ലെന്നും കാരാട്ട്...
View Articleകുട്ടികൃഷ്ണമാരാരുടെ ജന്മവാര്‍ഷികം
പ്രമുഖ സാഹിത്യവിമര്‍ശകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്നു കുട്ടികൃഷ്ണമാരാര്‍ കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരുടേയും തൃപ്രങ്ങോട്ട് കിഴക്കേമാരാത്ത് ലക്ഷ്മി മാരസ്യാരുടേയും പുത്രനായി 1900 ജൂണ്‍ 14ന് ജനിച്ചു....
View Articleനെസ് വാഡിയ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പ്രീതി സിന്‍ഡ
മുന്‍ സുഹൃത്തും പ്രമുഖ വ്യവസായിയുമായ നെസ് വാഡിയ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ബോളിവുഡ് നടി പ്രീതി സിന്‍ഡ പോലീസില്‍ പരാതി നല്‍കി. മെയ് 30ന് മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഐപിഎല്‍...
View Articleസി രാധാകൃഷ്ണന് മൂര്‍ത്തീദേവി പുരസ്‌കാരം
2013ലെ മൂര്‍ത്തീദേവി പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷ്ണന്. ഭാഷാപിതാവായ എഴുത്തച്ഛന്റെ ജീവിതം പുനരാവിഷ്‌കരിക്കുന്ന ‘തീക്കടല്‍ കടഞ്ഞ് തിരുമധുരം’ എന്ന നോവലിനാണ് പുരസ്‌കാരം. ഇന്ത്യന്‍...
View Articleകുട്ടികളെ കടത്തിയ സംഭവം: കേന്ദ്ര ഏജന്‍സി അന്വേഷണത്തിന് സാധ്യത
ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലേയ്ക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിച്ചേയ്ക്കും. ഇത് സംബന്ധിച്ച് വനിതാശിശുക്ഷേമ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി. ജോയന്റ്...
View Articleഇനിയയുടെ വീട്ടിലെ മോഷണം: പ്രതി പ്രതിശ്രുതവരന്‍
ചലച്ചിത്രതാരം ഇനിയയുടെ വീട്ടില്‍ നിന്നും പത്തു പവന്‍ സ്വര്‍ണാഭരണങ്ങളും അഞ്ചു ലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. ഇനിയയുടെ സഹോദരിയും സീരിയല്‍ നടിയുമായ സ്വാതിയുടെ പ്രതിശ്രുതവരനാണ്...
View Article