ആടുജീവിതം, മഞ്ഞവെയില്‍ മരണങ്ങള്‍ തുടങ്ങിയ നോവലുകള്‍ക്കു ശേഷം സാഹിത്യരംഗത്ത് ഒരു നൂതന പരീക്ഷണത്തിനുള്ള ഒരുക്കത്തിലായിരുന്നു താന്‍ എന്ന് വെളിപ്പെടുത്തിക്കൊണ്ട് ബെന്യാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുറത്തുവന്നു കഴിഞ്ഞു. ഈ തപസ്യയില്‍ പിറന്ന രണ്ട് നോവലുകളാണ് ‘അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി’, ‘മുല്ലപ്പൂ നിറമുള്ള പകലുകള്‍’ എന്നിവ. ഇവ രണ്ടും ജൂണ്‍ 26ന് ഡി സി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകളില്‍ എത്തും. അത്യാകര്‍ഷകമായ ഒരു പ്രി ബുക്കിങ് പദ്ധതിയും വായനക്കാര്‍ക്കായി ഡി സി ബുക്‌സ് ഒരുക്കിയിട്ടുണ്ട്. ‘അല്‍ അറേബ്യന്‍ […]
The post ബെന്യാമിന്റെ പുതിയ നോവലുകള്‍ പ്രി ബുക്ക് ചെയ്യാം appeared first on DC Books.