Fickle-adj Meaning- inconstant; unsteady; not firm; ചപലമായ; മനസ്സുറപ്പില്ലാത്ത. (Her mind is fickle and feeble) ആഗസ്സ് 1. പാപം ആഗസ്സുണ്ടാക്കരുതവരെ നീ ഹന്ത ബാധിച്ചുസാധൂന്‍. ( മയൂരസന്ദേശം ) 2. കുറ്റം 3. അപരാധം, പ്രതികൂലഭാവത്തെ പ്രാപിക്കുന്നത് എന്നര്‍ത്ഥം.
The post വാക്കുകളെ അറിയാം: ആഗസ്സ്, ഫിക്കള്‍ appeared first on DC Books.